Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചമ്പല്‍ വന്യജീവി സങ്കേതം » ആകര്‍ഷണങ്ങള് » ഗ്രാമയാത്ര

ഗ്രാമയാത്ര, ചമ്പല്‍ വന്യജീവി സങ്കേതം

14

ചമ്പല്‍ വന്യജീവി സങ്കേതത്തിന്‌ സമീപത്തുള്ള ഗ്രാമങ്ങളിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക്‌ വ്യത്യസ്‌തമായ ഒരു അനുഭവമായിരിക്കും. ഗ്രാമപ്രദേശങ്ങളിലെ ജീവിതം അടുത്തറിയാന്‍ ഇത്‌ സഹായിക്കും. മണ്‍കലങ്ങളും മണ്‍കപ്പുകളും ഉള്‍പ്പെടെയുള്ള പരമ്പരാഗത ഉത്‌പന്നങ്ങളുടെ നിര്‍മ്മാണം കണ്ട്‌ മനസ്സിലാക്കാനും ഈ യാത്രയില്‍ കഴിയും. ചെരുപ്പുകുത്തികള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത തൊഴിലാളികളെയും ഇവിടെ കാണാന്‍ കഴിയും. കളിപ്പാട്ടങ്ങള്‍, മിഠായികള്‍ മുതലായവ വില്‍ക്കുന്ന കടകളും ഇവിടെയുണ്ട്‌.

ഗ്രാമീണരുടെ ഇടയില്‍ നിലനില്‍ക്കുന്ന ആചാരങ്ങളും അവരുടെ പാരമ്പര്യവും മനസ്സിലാക്കാനുള്ള അവസരം കൂടിയാണ്‌ ഇത്തരം യാത്രകള്‍. ഇവിടെ ജീവിതത്തിന്‌ വേഗം കുറവാണ്‌. പക്ഷെ എല്ലാവര്‍ക്കും പരസ്‌പരം അറിയാം. അവര്‍ക്കിടയില്‍ അപരിചിതരില്ല. ഗ്രാമീണര്‍ സ്‌നേഹമുള്ളവരും സഞ്ചാരികളോട്‌ നല്ല രീതിയില്‍ ഇടപെടുന്നവരുമാണ്‌. മാത്രമല്ല സഞ്ചാരികളെ സഹായിക്കാനും ഇവര്‍ സദാ സന്നദ്ധരാണ്‌.ഗ്രാമങ്ങളിലേക്കുള്ള വഴികള്‍ ഏറെ മനോഹരമാണ്‌. ഈ യാത്രയിലും പക്ഷികളെയും മൃഗങ്ങളെയും കാണാനാകും.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed

Near by City