Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചമ്പാവത് » ആകര്‍ഷണങ്ങള്‍
  • 01പതാല്‍ രുദ്രേശ്വര്‍

    പതാല്‍ രുദ്രേശ്വര്‍

    1993ല്‍ കണ്ടുപിടിച്ച ഈ ഗുഹക്ക് 40 മീറ്റര്‍ നീളവും 18 മീറ്റര്‍ വീതിയുമാണ് ഉള്ളത്. പരമശിവന്‍ മോക്ഷപ്രാപ്തിക്കായി ധ്യാനം നടത്തിയത് ഇവിടെയാണെന്നാണ് വിശ്വാസം. പ്രദേശവാസിയായ ഒരാളുടെ സ്വപ്നത്തില്‍ ദുര്‍ഗാദേവി പ്രത്യക്ഷപ്പെട്ട് ഗുഹയെ കുറിച്ച് സൂചന...

    + കൂടുതല്‍ വായിക്കുക
  • 02ഗ്വാല്‍ ദേവ്ത

    ഗ്വാല്‍ ദേവ്ത

    ഗോരില്‍ ഗോല്‍ എന്നും അറിയപ്പെടുന്ന ഗ്വാല്‍ ദേവ്ത നീതിയുടെ ദേവനായാണ് ഗണിക്കപ്പെടു ന്നത്. ഗ്വരൈല്‍ ചൗറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ഈ ‘നീതിയുടെ ദേവ’നാണ്. രണ്ടാനമ്മ ഗൂഡാലോചന നടത്തി പുഴയിലെറിഞ്ഞ് കൊന്ന കട്യൂരി...

    + കൂടുതല്‍ വായിക്കുക
  • 03ഭാരാഹി ക്ഷേത്രം

    ഭാരാഹി ക്ഷേത്രം

    ഹിന്ദുദേവതയായ ഭാരാഹിയുടെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം ചമ്പാവതില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെ ദേവിദുഹ്റയിലാണ് സ്ഥിതി ചെയ്യുന്നത്. പുരാതനമായ ഈ ക്ഷേത്രത്തിന്‍െറ വളപ്പില്‍ കാണുന്ന വലിയ കല്ലുകള്‍ പഞ്ചപാണ്ഡവന്‍മാര്‍  വനവാസ കാലത്ത്...

    + കൂടുതല്‍ വായിക്കുക
  • 04ക്രാന്തേശ്വര്‍ മഹാദേവ് ക്ഷേത്രം

    ക്രാന്തേശ്വര്‍ മഹാദേവ് ക്ഷേത്രം

    ചമ്പാവതില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ സസമുദ്രനിരപ്പില്‍ നിന്ന് ആറായിരം അടി ഉയരത്തിലാണ് ക്രാന്തേശ്വര്‍ മഹാദേവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാന്തേവ്, കുറുംപാദ് എന്നിങ്ങനെയും ഇവിടത്തെ ശിവപ്രതിഷ്ഠയെ നാട്ടുകാര്‍ വിളിക്കാറുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 05ആദിത്യ ക്ഷേത്രം

    ആദിത്യ ക്ഷേത്രം

    ചന്ദ് രാജാക്കന്‍മാര്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഈ സൂര്യദേവന്‍െറ ക്ഷേത്രം രാമക്ക് ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇടതൂര്‍ന്ന വനഭംഗിക്ക് പുറമെ കാവല്‍ക്കാരെ പോലെ ഗാംഭീര്യത്തോടെ നില്‍ക്കുന്ന കൊടുമുടി കളും വര്‍ണപൂക്കള്‍...

    + കൂടുതല്‍ വായിക്കുക
  • 06ബാണാസുര്‍ കാ കിലാ

    ബാണാസുര്‍ കാ കിലാ

    ലോഹാഘാട്ടില്‍ നിന്ന് ഏഴുകിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്ന് 1859 മീറ്റര്‍ ഉയരത്തിലാണ് ഈ പുരാതനകോട്ട നിര്‍മിച്ചിരിക്കുന്നത്. മധ്യകാലഘട്ടത്തില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഈ കോട്ടയില്‍ വെച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍...

    + കൂടുതല്‍ വായിക്കുക
  • 07പഞ്ചേശ്വര്‍

    പഞ്ചേശ്വര്‍

    കാളി,സരയൂ നദികളുടെ സംഗമ സ്ഥാനമായ പഞ്ചേശ്വറില്‍ സ്നാനം നടത്തുന്നത് ഹിന്ദുക്കള്‍ പുണ്യമായാണ് കരുതുന്നത്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ 6000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന വിവിധോദ്ദേശ അണക്കെട്ടും ഉണ്ട്.

    + കൂടുതല്‍ വായിക്കുക
  • 08ലോഹാഘാട്ട്

    ലോഹാഘാട്ട്

    കശ്മീര്‍ കഴിഞ്ഞാല്‍ ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് ലോഹാഘട്ട്. ലോഹാവതി നദിയുടെ കരയിലുള്ള ലോഹാഘട്ടിലേക്ക് ചമ്പാവതില്‍ നിന്ന് 14 കിലോമീറ്ററാണ് ദൂരം. ചമ്പാവത് ജില്ലക്ക് കീഴിലുള്ള നഗര്‍...

    + കൂടുതല്‍ വായിക്കുക
  • 09പൂര്‍ണഗിരി ക്ഷേത്രം

    പൂര്‍ണഗിരി ക്ഷേത്രം

    സമുദ്രനിരപ്പില്‍ നിന്ന് 3000  മീറ്റര്‍ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ഇവിടെ നടക്കുന്ന ചൈത്ര നവരാത്രി ഉല്‍സവം സമാനതകളില്ലാത്ത ആഘോഷമാണ്. നിരവധി വിശ്വാസികള്‍ ഈ സമയം...

    + കൂടുതല്‍ വായിക്കുക
  • 10ഏക് ഹതിയാ കാ നൗലാ

    ഏക് ഹതിയാ കാ നൗലാ

    ചമ്പാവതില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള ഇവിടത്തെ ആകര്‍ഷണം കല്ലില്‍ കൊത്തിയ അപൂര്‍വ ശില്‍പ്പങ്ങളാണ്. നൂറോളം പേര്‍ ഒരൊറ്റ രാത്രി കൊണ്ട് നിര്‍മിച്ചതാണ് ഈ മനോഹര രൂപങ്ങളെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ചമ്പാവത് കാണാ...

    + കൂടുതല്‍ വായിക്കുക
  • 11മായാവതി ആശ്രമം

    മായാവതി ആശ്രമം

    അദൈ്വത ആശ്രമം എന്നും അറിയപ്പെടുന്ന ഇവിടം ചമ്പാവതില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1940 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തോട് ചേര്‍ന്ന് മ്യ്യൂസിയവും മുന്‍കൂട്ടി...

    + കൂടുതല്‍ വായിക്കുക
  • 12ചൗമു ക്ഷേത്രം

    ചൗമു ക്ഷേത്രം

    ചമ്പാവതിലെ പ്രശസ്തമായ ശിവക്ഷേത്രമാണ് ചൗമുവിലേത്. മൃഗങ്ങളുടെ സംരക്ഷകനായാണ് ഇവിടെ ശിവന്‍ ആരാധിക്കപ്പെടുന്നത്. വര്‍ഷത്തില്‍ എല്ലാതവണയും ഭക്തര്‍ എത്തുന്ന ഇവിടെ മണികളും പാലുമാണ് കാണിക്കയായി നല്‍കുന്നത്. മകര സംക്രാന്തിയുടെ ഭാഗമായി ക്ഷേത്രത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 13ബലേശ്വര്‍ ക്ഷേത്രം

    ബലേശ്വര്‍ ക്ഷേത്രം

    ചമ്പാവതില്‍ ചന്ദ് രാജവംശത്തിലെ രാജാക്കന്‍മാര്‍ നിര്‍മിച്ച ക്ഷേത്രങ്ങളുടെ സമുച്ചയമാണ് ബലേശ്വര്‍.  ഹിന്ദു ആരാധനാ മൂര്‍ത്തികളായ ബലേശ്വര്‍,രത്നേശ്വര്‍, ചമ്പാവതി ദുര്‍ഗ എന്നിവരാണ് മനോഹര മായി രൂപകല്‍പ്പന ചെയ്ത ക്ഷേത്രങ്ങളിലെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed