Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചമ്പാവത് » ആകര്‍ഷണങ്ങള് » ഭാരാഹി ക്ഷേത്രം

ഭാരാഹി ക്ഷേത്രം, ചമ്പാവത്

13

ഹിന്ദുദേവതയായ ഭാരാഹിയുടെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം ചമ്പാവതില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെ ദേവിദുഹ്റയിലാണ് സ്ഥിതി ചെയ്യുന്നത്. പുരാതനമായ ഈ ക്ഷേത്രത്തിന്‍െറ വളപ്പില്‍ കാണുന്ന വലിയ കല്ലുകള്‍ പഞ്ചപാണ്ഡവന്‍മാര്‍  വനവാസ കാലത്ത് ഉപയോഗിച്ചതാണ് എന്നാണ് വിശ്വാസം. രക്ഷാബന്ധന്‍ ആണ് ഈ ക്ഷേത്രത്തില്‍ ഉല്‍സവമായി കൊണ്ടാടുന്നത്. ബഗ്വാല്‍ മേള എന്നറിയപ്പെടുന്ന ഈ ദിവസം നേപ്പാളില്‍ നിന്നും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികളും സഞ്ചാരികളും എത്താറുണ്ട്.

ഭക്തര്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് പാട്ടുപാടുകയും നൃത്തം ചെയ്യുകയും ഒപ്പം കല്ലുകള്‍ എറിയുകയും ചെയ്യുന്നതാണ് ബഗ്വാല്‍ മേളയിലെ പ്രധാന ചടങ്ങ്. ഓരോ വിഭാഗവും മരത്തിന്‍െറ വലിയ സംരക്ഷണ കവചവും ഏന്തിയാണ് ആഘോഷത്തില്‍ പങ്കെടുക്കുക. പതിറ്റാണ്ടുകളായി കൊണ്ടാടുന്ന ഈ ഉല്‍സവത്തില്‍ ഭക്തര്‍ക്ക് പരിക്കേല്‍ക്കുക സാധാരണമാണെങ്കിലും വിശ്വാസ തീക്ഷ്ണതയില്‍ അതൊന്നും ആരും വകവെക്കാറില്ല. ഇവിടത്തെ കല്ളേറില്‍ പരിക്കേറ്റ്  ഇതുവരെ ആരും മരിച്ചിട്ടുമില്ല.  

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed