സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ഇവിടെ നടക്കുന്ന ചൈത്ര നവരാത്രി ഉല്‍സവം സമാനതകളില്ലാത്ത ആഘോഷമാണ്. നിരവധി വിശ്വാസികള്‍ ഈ സമയം ഇവിടെയത്തൊറുണ്ട്. ഹിമഗിരികളില്‍ നിന്ന് ഉല്‍ഭവിച്ച് സമതലങ്ങളില്‍ ശാരദ നദി എന്ന് അറിയപ്പെടുന്ന കാളീ നദി പൂര്‍ണഗിരി ക്ഷേത്രത്തിന് സമീപത്തുകൂടിയാണ് ഒഴുകുന്നത്. കാളി നദി കൂടാതെ പൂര്‍ണഗിരി മല, തനക്പൂര്‍ എന്നിവയുടെ അനുപമ ദൃശ്യങ്ങള്‍ ക്ഷേത്രത്തില്‍ നിന്ന് കാണാം.



Click it and Unblock the Notifications