പിറ്റോര്‍ഗഡിലുള്ള നൈനി സൈനിയാണ് ഏറ്റവും അടുത്ത എയര്‍ബേസ്. ഇവിടെ നിന്ന് 80 കിലോമീറ്ററാണ് ചമ്പാവതി ലേക്കുള്ള ദൂരം. പാന്ത്നഗര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ചമ്പാവതില്‍ എളുപ്പത്തില്‍ എത്താം. രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും ചമ്പാവതിലേക്ക് ടാക്സി സര്‍വീസുകള്‍ ലഭ്യമാണ്. വിദേശസഞ്ചാരികള്‍ക്ക് ന്യൂദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രണ്ടിടത്തേക്കും പതിവ് സര്‍വീസുകള്‍ ഉണ്ട്.