Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചമ്പാവത് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നൈനിറ്റാള്‍,പിറ്റോര്‍ഗഡ് തുടങ്ങി സമീപനഗരങ്ങളില്‍ നിന്നെല്ലാം ചമ്പാവതിലേക്ക് എ.സി,നോണ്‍ എ.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പിറ്റോര്‍ഗഡില്‍ നിന്ന് 74 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം.