Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചത്ര » ആകര്‍ഷണങ്ങള് » കൗലേശ്വരി ദേവി ക്ഷേത്രം

കൗലേശ്വരി ദേവി ക്ഷേത്രം, ചത്ര

9

ചത്രയിലെ കോല്‍ഹുവ ക്ഷേത്രത്തിന്‌ മുകളിലായാണ്‌ കൗലേശ്വരി ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. പത്താം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ഈ ക്ഷേത്രം ഹിന്ദു, ബുദ്ധ,ജൈന വിശ്വാസികളുടെ തീര്‍ത്ഥാടന കേന്ദ്രമാണ്‌.ഝാര്‍ഖണ്ഡിലെ കോയി വിഭാഗത്തിന്റെ ആരാധന മൂര്‍ത്തിയാണ്‌ ക്ഷേത്രത്തിലെ പ്രതിഷ്‌ഠ. രാമായണത്തിലും മഹാഭാരതത്തിലും പരാമര്‍ശിക്കുന്ന സ്ഥലമാണിത്‌. ക്ഷേത്രത്തിലേയ്‌ക്കെത്താനുള്ള മലകയറ്റം നല്ലൊരു ട്രക്കിങ്‌ അനുഭവമാണ്‌ നല്‍കുക. വസന്ത പഞ്ചമി , രാമ നവമി നാളുകളില്‍ ക്ഷേത്രത്തില്‍ കോല്‍ഹുവ മേള ആഘോഷിക്കാറുണ്ട്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat