Search
  • Follow NativePlanet
Share

ചത്ര- മനോഹരമായ കാഴ്‌ചയ്‌ക്ക്‌

9

ഝാര്‍ഖണ്ഡിന്റെ പ്രവേശന കവാടമാണ്‌ ചത്ര. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അകലെ മാറി സ്ഥിതി ചെയ്യുന്ന ചത്ര ഝാര്‍ഖണ്ഡിലെ ചത്ര ജില്ലയുടെ ആസ്ഥാനമാണ്‌ . വെള്ളച്ചാട്ടങ്ങള്‍, ജലധാരകള്‍, വനങ്ങള്‍ എന്നിവയാല്‍ മനോഹരമായ ഇവിടം ഫോട്ടോഗ്രാഫിക്ക്‌ സാധ്യത ഏറെയുള്ള സ്ഥലമാണ്‌.

ചത്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

വനങ്ങളാലും വെള്ളച്ചാട്ടങ്ങളാലും മനോഹരമായ കാഴ്‌ചകളാണ്‌ ചത്രയിലേത്‌. ബിച്‌കിലിയ, ഡുവാരി, ഖായാ ബനാരോ, കെരിദാഹ്‌, മലൂദാഹ്‌, ഡമര്‍ സമര്‍,ഗോവ, ബറൂറ ഷരീഫ്‌, ഗോഗ്രി എന്നിവയാണ്‌ ചത്രയിലെ പ്രധാന വെള്ള ചാട്ടങ്ങള്‍.

ഭധുലി,ഖയ ബനാറോ, മലൂദാഹ്‌ വെള്ളച്ചാട്ടം, തമാസിന്‍, കോല്‍ഹുവ മല എന്നിവയാണ്‌ മറ്റ്‌ ചില ആകര്‍ഷണങ്ങള്‍. തേക്ക്‌, മുള തുടങ്ങിയ മരങ്ങളും ഔഷധ സസ്യങ്ങളും നിറഞ്ഞ സ്ഥലമാണിത്‌. ചത്രയിലെ വനങ്ങളില്‍ നിരവധി വന്യജീവികളെ കാണാന്‍ കഴിയും. ചൂട്‌ വെള്ള അരുവികള്‍ ഉള്ള ബാല്‍ബാല്‍ ദുവാരിയും ഇവിടെ സന്ദര്‍ശിക്കാന്‍ കഴിയും

ജനങ്ങളും സംസ്‌കാരവും

ചത്രയ്‌ക്ക്‌ സമൃദ്ധമായ ചരിത്രമുണ്ട്‌. ഇവിടുത്തെ നിവാസികള്‍ പ്രധാനമായും ഗോത്രവര്‍ഗ്ഗക്കാരാണ്‌. മഗാഹി, നാഗ്‌പൂരി, ഖോത്ര ഭാഷകളാണ്‌ ഇവിടെയുള്ളവര്‍ സാധാരണയായി സംസാരിക്കുന്നത്‌.

എങ്ങനെ എത്തിച്ചേരാം

ഝാര്‍ഖണ്ഡിലെ മറ്റ്‌ സ്ഥലങ്ങളുമായി നല്ലരീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണിത്‌.

ചത്ര പ്രശസ്തമാക്കുന്നത്

ചത്ര കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചത്ര

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ചത്ര

  • റോഡ് മാര്‍ഗം
    യാത്ര സുഗമമാക്കുന്ന നല്ല റോഡുകളാണ്‌ ചത്രയിലേത്‌. സമീപമുള്ള എല്ലാ നഗരങ്ങളിലേയ്‌ക്കും ഇവിടെ നിന്നും ബസ്‌ സര്‍വീസുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ചത്രയ്‌ക്ക്‌ സമീപമുള്ള റയില്‍വെയ്‌റ്റേഷന്‍ 90 കിലോമീറ്റര്‍ അകലെയുള്ള ഗയയിലാണ്‌. ഡല്‍ഹി, അഹമ്മദാബാദ്‌, ചെന്നൈ,ഹൗറ,മുംബൈ എന്നിവിടങ്ങളിലേയ്‌ക്ക്‌ ഗയയില്‍ നിന്നും ട്രയിനുകള്‍ ലഭിക്കും
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    150 കിലോ മീറ്റര്‍ അകലെയുള്ള റാഞ്ചിയാണ്‌ ചത്രയ്‌ക്ക്‌ അടുത്തുള്ള വിമാനത്താവളം. റാഞ്ചിയില്‍ നിന്നും ഡല്‍ഹി, കൊല്‍ക്കത്ത,പാട്‌ന തുടങ്ങിയ നഗരങ്ങളിലേയ്‌ക്ക്‌ റാഞ്ചിയില്‍ നിന്നും നേരിട്ട്‌ ഫ്‌ളൈറ്റ്‌ ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue