ഹോം » സ്ഥലങ്ങൾ » ചെന്നൈ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ചെന്നൈ ഒരു മെട്രോപോളിറ്റന്‍ നഗരമായതിനാല്‍ തമിഴ്നാട്ടിലെ മറ്റ് പ്രധാന നഗരങ്ങളെല്ലാമായും റോഡ് മാര്‍ഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ ബസുകളും, സ്വകാര്യ ലക്‍ഷ്വറി ബസുകളും സര്‍വ്വീസുകള്‍ നടത്തുന്നു. ചെന്നൈയില്‍ നിന്ന് മറ്റ് നഗരങ്ങളിലേക്ക് പ്രൈവറ്റ് ടാക്സി സര്‍വ്വീസുമുണ്ട്.എന്നാല്‍ ഇവക്ക് ബസിന് നല്കുന്നതിനേക്കാള്‍ ഏറെ ചാര്‍ജ്ജ് നല്കേണ്ടി വരും.