Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിക്കബെല്ലാപ്പൂര് » ആകര്‍ഷണങ്ങള് » ഗുമ്മനായക കോട്ട

ഗുമ്മനായക കോട്ട, ചിക്കബെല്ലാപ്പൂര്

15

1350 കളില്‍ ജീവിച്ചിരുന്ന നാടുവാഴിയായിരുന്ന ഗുമ്മനായകയാണ് ഈ കോട്ടപണിയിച്ചത്. അതിമനോഹരമായി പണിതിരിക്കുന്ന കോട്ടകളില്‍ ഒന്നാണിത്. മലനിരപ്പില്‍ നിന്നും വീണ്ടും 150 അടി ഉയര്‍ത്തിയാണ് ഇത് പണിതിരിക്കുന്നത്.കെയ്‌വാരമഹാഭാരത്തിലും മറ്റും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏകചക്രയെന്ന സ്ഥലമാണ്രേത കെയ്‌വാര.

വനവാസക്കാലത്ത് പാണ്ഡവന്മാര്‍ ഇവിടെ ജീവിച്ചിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇക്കാലത്താണ് ശല്യക്കാരനായ ബകാസുരനെ ഭീമന്‍ വകവരുത്തിയത്. ഇവിടെയടുത്തുള്ള ഗുഹയില്‍ ബകാസുരന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ടെന്നാണ് പരിസരവാസികള്‍ വിശ്വസിക്കുന്നത്.  ശിവരാത്രികാലത്ത് ബകന്റെ മൃതദേഹത്തില്‍ നിന്നും രക്തംവീഴാറുണ്ടെന്നും കഥകളുണ്ട്.

പാണ്ഡവന്മാരിലോരോരുത്തര്‍ക്കുമായി നിര്‍മ്മിച്ചതെന്ന് കരുതുന്ന ചെറുകുടിലുകള്‍, സംഗീതജലധാര, പൂന്തോട്ടം, ചെറിയ മൃഗശാല എന്നിവയെല്ലാമുണ്ട് ഇവിടെ. അമരനാരായണക്ഷേത്രം, ഭീമേശ്വരക്ഷേത്രം, യോഗി നാരായണ ആശ്രമം എന്നിവയെല്ലാം ഈ പരിസരത്താണ്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri