Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിക്കബെല്ലാപ്പൂര് » ആകര്‍ഷണങ്ങള്‍
  • 01മുരുഗുമുല്ല ദര്‍ഗ ഓഫ് ഫാഖി ഷാ വാലി

    മുരുഗുമുല്ല ദര്‍ഗ ഓഫ് ഫാഖി ഷാ വാലി

    കര്‍ണാടകത്തിലെ ഏറ്റവും പഴക്കമേറിയ സൂഫി ആരാധനാലയങ്ങളില്‍ ഒന്നാണിത്. ചിക്കബെല്ലാപ്പൂരിലേയ്ക്കുള്ള വഴിയിലാണ് ഈ ദര്‍ഗ. എല്ലാവര്‍ഷവും ഇവിടെ ഉറൂസ് നടക്കാറുണ്ട്. ഈ സമയത്ത് പലഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളും ഇവിടെയെത്താറുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 02അമരനാരായണ ക്ഷേത്രം

    അമരനാരായണ ക്ഷേത്രം

    സ്ഥിതിയുടെ മൂര്‍ത്തിയായ വിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കൗതുകമുണര്‍ത്തുന്ന വാസ്തുവിദ്യയാണ് ക്ഷേത്രത്തിന്റെ പ്രധാനപ്രത്യേകത. കൊത്തുപണിചെയ്ത് മനോഹരമാക്കിയ തൂണുകളുള്ള നവരംഗമണ്ഡപം ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഹൊയ്‌സാല...

    + കൂടുതല്‍ വായിക്കുക
  • 03കെയ്‌വാര

    കെയ്‌വാര

    മഹാഭാരത്തിലും മറ്റും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏകചക്രയെന്ന സ്ഥലമാണ്രേത കെയ്‌വാര. വനവാസക്കാലത്ത് പാണ്ഡവന്മാര്‍ ഇവിടെ ജീവിച്ചിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇക്കാലത്താണ് ശല്യക്കാരനായ ബകാസുരനെ ഭീമന്‍ വകവരുത്തിയത്. ഇവിടെയടുത്തുള്ള...

    + കൂടുതല്‍ വായിക്കുക
  • 04ഭീമേശ്വര ക്ഷേത്രം

    ഭീമേശ്വര ക്ഷേത്രം

    പാണ്ഡുപുത്രന്മാരില്‍ രണ്ടാമനായ ഭീമന്‍ ബകാസുരനെ കൊന്നതിവിടെവച്ചാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭീമനാണ്. ഭീമന്റെ പ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ചിക്കബല്ലാപൂരിലെ ഭീമേശ്വരക്ഷേത്രം.

    + കൂടുതല്‍ വായിക്കുക
  • 05ഗുമ്മനായക കോട്ട

    ഗുമ്മനായക കോട്ട

    1350 കളില്‍ ജീവിച്ചിരുന്ന നാടുവാഴിയായിരുന്ന ഗുമ്മനായകയാണ് ഈ കോട്ടപണിയിച്ചത്. അതിമനോഹരമായി പണിതിരിക്കുന്ന കോട്ടകളില്‍ ഒന്നാണിത്. മലനിരപ്പില്‍ നിന്നും വീണ്ടും 150 അടി ഉയര്‍ത്തിയാണ് ഇത് പണിതിരിക്കുന്നത്.കെയ്‌വാരമഹാഭാരത്തിലും മറ്റും...

    + കൂടുതല്‍ വായിക്കുക
  • 06മുദ്ദെനഹള്ളി

    മുദ്ദെനഹള്ളി

    ചിക്കബെല്ലാപൂരില്‍ നിന്നും 7 കിലോമീറ്റര്‍ മാറിയാണ് മുദ്ദെനഹള്ളി. ആധുനിക ഇന്ത്യ കണ്ട എണ്ണം പറഞ്ഞ എഞ്ചിനീയര്‍മാരിലൊരാളായ വിശ്വേശ്വരയ്യയുടെ ജന്മസ്ഥമാണിവിടം. ഇവിടെയാണ് വിശ്വേശ്വരയ്യ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് ഭോഗ നന്ദീശ്വര ക്ഷേത്രവും...

    + കൂടുതല്‍ വായിക്കുക
  • 07വിശ്വേശ്വരയ്യ മ്യൂസിയം

    വിശ്വേശ്വരയ്യ മ്യൂസിയം

    യാത്രക്കിടെ സമയമുണ്ടെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണീ മ്യൂസിയം. മൈസൂര്‍ ദിവാനും പേരെടുത്ത എന്‍ജിനീയറുമായിരുന്ന വിശ്വേശ്വരയ്യയുടെ വീടാണ് മ്യൂസിയമാക്കി മാറ്റിയത്. ഓരോ നിലയിലും വ്യത്യസ്ത വിഷയങ്ങള്‍ പ്രതിപാദിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 08സ്‌കന്ദ ഗിരി

    സ്‌കന്ദ ഗിരി

    കാലവാരദുര്‍ഗയെന്നാണ് സ്‌കന്ദഗിരി പൊതുവേ അറിയപ്പെടുന്നത്. ടിപ്പുസുല്‍ത്താന്റെ കാലത്ത് അദ്ദേഹത്തിന്റെ ആക്രമണം തടുക്കാനായി ഇവിടത്തെ രാജാവ് പണിത വലിയൊരു കോട്ടയുടെ അവശിഷ്ടങ്ങളുണ്ടിവിടെ. നന്ദിമലനിരകളില്‍ 1350 അടി ഉയരത്തിലായാണ് ഈ കോട്ട പണിതിരിക്കുന്നത്....

    + കൂടുതല്‍ വായിക്കുക
  • 09ഭോഗനന്ദീശ്വര ക്ഷേത്രം

    4851 അടി ഉയരത്തില്‍ കിടക്കുന്ന നന്ദി ഹില്‍സിന് മുകളിലാണ് ഈ നന്ദീക്ഷേത്രമുള്ളത്. എഡി 806ല്‍ ബാന രാജവംശത്തില രത്‌നവല്ലിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. ദ്രാവിഡ വാസ്തുവിദ്യാ ശൈലിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat