എങ്ങനെ എത്തിച്ചേരും

ഹോം » സ്ഥലങ്ങൾ » ചിക്കമഗളൂര്‍ » എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 240 കിലോമീറ്റര്‍ അകലമുണ്ട് ഇവിടേക്ക്. ഹൂബ്ലി (306 കിമി) മംഗലാപുരം (150) തിരുപ്പതി എന്നിവയും ഏറെ അകലത്തിലല്ല. കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.