ഹോം » സ്ഥലങ്ങൾ » ചിക്കമഗളൂര്‍ » ആകര്‍ഷണങ്ങള്‍
 • 01മുല്ലയനഗിരി

  ബാബ ബുദാന്‍ പര്‍വ്വതത്തിന്റെ ഭാഗമായുള്ള മുല്ലയനഗിരിയാണ് കര്‍ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്നും 1930 മീറ്റര്‍ ഉയര്‍ന്നുനില്‍ക്കുന്നു പശ്ചിമഘട്ടത്തിലെ മുല്ലയനഗിരി. ഹിമാലയത്തിനും നീലഗിരിക്കുമിടയില്‍ ഉയരത്തിന്റെ കാര്യത്തില്‍ ചെമ്പ്രാ പീക്, ബനോറ, വെള്ളരിമല എന്നീ കൊടുമുടികള്‍ക്ക് തൊട്ടുപിന്നിലാണ് മുല്ലയനഗിരിയുടെ സ്ഥാനം. 20...

  + കൂടുതല്‍ വായിക്കുക
 • 02മാണിക്യധാര വെള്ളച്ചാട്ടം

  ചിക്കമഗളൂര്‍ ടൗണില്‍നിന്നും 40 കിലോമീറ്റര്‍ ദൂരത്താണ് മാണിക്യധാര വെള്ളച്ചാട്ടം. ചിക്കമഗളൂരുവിലെത്തുന്ന സഞ്ചാരികള്‍ക്ക് കാണാന്‍ പോകാവുന്ന മനോഹരമായ പ്രദേശമാണിത്. മാണിക്യക്കല്ലുകളുടെ അരുവി എന്നാണ് മാണിക്യധാര എന്ന വാക്കിനര്‍ത്ഥം. കെമ്മനഗുണ്ടിയിലേക്കുള്ള വഴിമദ്ധ്യേ ബാബ ബുദാന്‍ ഗിരിക്കരികിലായാണ് മാണിക്യധാര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഷോല ഫോറസ്റ്റിന് നടുവിലായുള്ള...

  + കൂടുതല്‍ വായിക്കുക
 • 03ബാബ ബുദാന്‍ ഗിരി

  ചിക്കമഗളൂര്‍ യാത്രയില്‍ സഞ്ചാരികള്‍ ഒരുകാരണവശാലും നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ്  ബാബ ബുദാന്‍ ഗിരി. സമുദ്രനിരപ്പില്‍ നിന്നും 1895 മീറ്റര്‍ ഉയരത്തിലാണ് ബാബ ബുദാന്‍ ഗിരി സ്ഥിതി ചെയ്യുന്നത്. ദത്തഗിരി ഹില്‍ റേഞ്ച് (ഇനം ദത്താത്രേയ പീഠം) എന്നും ഇതിന് പേരുണ്ട്. ചിക്കമഗളൂര്‍ ടൗണില്‍നിന്നും 28 കിലോമീറ്റര്‍ ദൂരെയുള്ള ബാബ ബുദാന്‍ ഗിരി...

  + കൂടുതല്‍ വായിക്കുക
 • 04കോദണ്ഡ രാമസ്വാമി ക്ഷേത്രം

  കോദണ്ഡ രാമസ്വാമി ക്ഷേത്രം

  ഫെബ്രുവരി മാസത്തില്‍ നടക്കുന്ന ജാത്ര ഉത്സവത്തിന് പേരുകേട്ട ക്ഷേത്രമാണ് കര്‍ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂരുവിലെ കോദണ്ഡ രാമസ്വാമി ക്ഷേത്രം. മൂന്ന് ഘട്ടങ്ങളിലായാണ് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കോദണ്ഡ രാമസ്വാമി ക്ഷേത്രം ഹൊയ്‌സാല രാജവംശത്തിന്റെ നിര്‍മാണശൈലിയിലുള്ളതാണ്. എന്നാല്‍ ഗര്‍ഭഗൃഹവും ശുകനാസിയും ദ്രവീഡിയന്‍ വാസ്തുവിദ്യയുടെ...

  + കൂടുതല്‍ വായിക്കുക
 • 05മുത്തോടി ഫോറസ്റ്റ് ക്യാംപ്

  മുത്തോടി ഫോറസ്റ്റ് ക്യാംപ്

  ചിക്കമഗളൂരിലെത്തുന്ന യാത്രികര്‍ തീര്‍ച്ചായായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് മുത്തോടി ഫോറസ്റ്റ്. ഭദ്ര വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് പ്രശസ്തമായ ഈ വനപ്രദേശം. താനിഗെബിലു, ലക്കാവല്ലി, ഹെബ്ബീ എന്നിവയാണ് ഭദ്ര വന്യജീവി സങ്കേതത്തിന്റെ മറ്റ് ഭാഗങ്ങള്‍. ചിക്കമഗളൂരില്‍ നിന്നും 32 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.

  മുത്തോടി ഫോറസ്റ്റില്‍ കടുവ, സാമ്പാര്‍...

  + കൂടുതല്‍ വായിക്കുക
 • 06കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രം

  കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രം

  കാപ്പിച്ചെടികള്‍ക്കുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി 1915 ലാണ് കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രം (സി സി ആര്‍ ഐ) ആരംഭിച്ചത്. 130 ഹെക്ടര്‍ സ്ഥലത്താണ് ഇത് വ്യാപിച്ചുകിടക്കുന്നത്. ഇതില്‍ 80.26 ഹെക്ടര്‍ സ്ഥലവും കോഫി പ്ലാന്റേഷനുവേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. 28.94 ഹെക്ടര്‍ സ്ഥലത്ത് റോബസ്റ്റ കോഫിയും 51.32 ഹെക്ടര്‍ സ്ഥലത്ത് അറബിക കോഫിയുമാണ്.

  1925...

  + കൂടുതല്‍ വായിക്കുക
 • 07അമൃതേശ്വര ക്ഷേത്രം

  അമൃതേശ്വര ക്ഷേത്രം

  ചിക്കമഗളൂര്‍ ടൗണില്‍നിന്നും 68 കിലോമീറ്റര്‍ വടക്കുഭാഗത്താണ് അമൃതേശ്വര ക്ഷേത്രം. എ ഡി 1196 ല്‍ ഹൊയ്‌സാല രാജാവായിരുന്ന വീര ബല്ലാല രണ്ടാമനാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ മുഖ്യശില്‍പ്പിയായിരുന്ന അമൃതേശ്വര ദണ്ഡനായക്കരുടെ പേരാണ് ക്ഷേത്രത്തിന് നല്‍കിയിരിക്കുന്നത്. ശ്രീകോവിലും ഏകകൂടവും തുറന്ന മണ്ഡപവും അടച്ച മണ്ഡപവുമടങ്ങിയതാണ്...

  + കൂടുതല്‍ വായിക്കുക
 • 08അയ്യങ്കരെ തടാകം

  അയ്യങ്കരെ തടാകം

  ചിക്കമംഗളൂര്‍ ടൗണില്‍നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് അയ്യങ്കരെ തടാകത്തിലേക്ക്. സമയം അനുവദിക്കുമെങ്കില്‍ ചിക്കമംഗളൂരിലെത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഒരിടമാണ് അയ്യങ്കരെ തടാകം. മനോഹരമായ കാലാവസ്ഥയില്‍ പ്രകൃതിഭംഗിയാര്‍ന്ന ചുറ്റുപാടുകളുമായി നിലകൊള്ളുന്ന അയ്യങ്കരെ തടാകം കര്‍ണാടകയിലെ രണ്ടാമത്തെ വലിപ്പമേറിയ തടാകമാണ്. ജലസേചന സൗകര്യങ്ങള്‍ക്കായി...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
18 Jun,Mon
Return On
19 Jun,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
18 Jun,Mon
Check Out
19 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
18 Jun,Mon
Return On
19 Jun,Tue