Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചില്‍ക » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ചില്‍ക റെയില്‍ മാര്‍ഗം

രംഭയും ബലുഗാവോണുമാണ്‌ സമീപത്തുള്ള റയില്‍വെസ്റ്റേഷനുകള്‍. രംഭ റയില്‍വെസ്റ്റേഷന്‍ 32 കിലോമീറ്റര്‍ അകലെയാണ്‌. അതേസമയം ബലുഗാവോണ്‍ വളരെ അടുത്താണ്‌. റയില്‍വെസ്റ്റേഷനില്‍ നിന്നും ചില്‍കയിലേയ്‌ക്ക്‌ ടാക്‌സി സൗകര്യം ഉണ്ട്‌.

റെയില്‍വേ സ്റ്റേഷന് ചില്‍ക

Trains from Hyderabad to Chilka

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
East Coast Exp
(18646)
10:20 am
Secunderabad Jn (SC)
5:26 am
Chilka (CLKA)
All days