Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിപ്ലൂന്‍ » കാലാവസ്ഥ

ചിപ്ലൂന്‍ കാലാവസ്ഥ

വേനല്‍ക്കാലം

തീരപ്രദേശമായതു കൊണ്ട് നല്ല കാറ്റാണ്. താപനില ഒരു പരിധി കഴിഞ്ഞു ഉയരുന്നുമില്ല. ശരാശരി താപനില 28 തുടങ്ങി 33 ഡിഗ്രീ സെല്‍ഷ്യസ്സാണ്.

മഴക്കാലം

ചിപ്ലൂനില്‍ കനത്ത മഴ ലഭിക്കുന്നു. ശരാശരി താപനില  19 തുടങ്ങി 25 ഡിഗ്രീ സെല്‍ഷ്യസ്സാണ്.

ശീതകാലം

മഞ്ഞുകാലതത്തെ  തണുപ്പ് ഒരല്‍പം കൂടുതലാണ്. സമീപത്തു ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് താപനില ഒരല്‍പം കൂടുമെങ്കിലും ശരാശരി താപനില 14 ഡിഗ്രീ സെല്‍ഷ്യസ്സാണ്.