Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചിപ്ലൂന്‍

വഷിഷ്ടി നദീതീരത്തെ വിസ്മയം - ചിപ്ലൂന്‍

11

മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് സുന്ദരനഗരമായ ചിപ്ലൂന്‍. മുംബൈ-ഗോവ ഹൈവേയില്‍ തന്നെയാണ് ഇതിന്‍റെ സ്ഥാനം. വര്‍ഷങ്ങളായി മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന യാത്രക്കാരുടെ വഴിതാവളമായിരുന്നു ചിപ്ലൂന്‍. എന്നാല്‍ ഇന്നിത് ഒരു ചെറിയ വിനോദസഞ്ചാരകേന്ദ്രമായി മാറിയിരിക്കുന്നു. പൂനെയുടെയും കോല്‍ഹാപൂരിന്‍റെയും സമീപത്തു കൂടിയാണ് ചിപ്ലൂന്‍.

ഈ കൊച്ചു നഗരത്തിന്‍റെ കിഴക്ക് ഭാഗത്ത്‌ പശ്ച്ചിമ ഘട്ടവും പടിഞ്ഞാറു ഭാഗത്ത്‌ അറബിക്കടലുമാണ്. തീരപ്രദേശമായതു കൊണ്ട് വര്‍ഷത്തിലുടനീളം സുഖകരമായ ചൂടും തണുപ്പും അനുഭവപ്പെടുന്നു. വഷിഷ്ടി നദിയുടെ തീരത്താണ് ചിപ്ലൂന്‍ സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഈ നദിയില്‍ ബോട്ട് യാത്ര സ്ഥിരമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമീപത്തുള്ള കുന്നിന്‍ചെരുവില്‍ ഉലാത്തുന്നതും ഒരു നേരമ്പോക്കു തന്നെ.

നദിയും തീരവും മറ്റും

തിരക്കേറിയ ജീവിതത്തിന്‍റെ മുഷിപ്പില്‍ നിന്നും ഒരു അവധി തേടിയെത്തുന്നവരെ ചിപ്ലൂന്‍ തുറന്ന കരങ്ങളോടെ സ്വീകരിക്കുന്നു. ഈ കൊച്ചു നഗരം കരുതി വെച്ചിരിക്കുന്നത് ഗണപതി പൂലെ, കര്‍ണേശ്വര്‍ ക്ഷേത്രം, ഘുവാഗര്‍ ബീച് എന്നീ ദൃശ്യവിരുന്നുകളാണ്.

എവിടെ നിന്നുള്ള യാത്രിയായാലും 80 ശതമാനം സാക്ഷരതയുള്ള ഈ നഗരത്തിലെ നിവാസികള്‍ ഒരു പുഞ്ചിരിയോടെ നിങ്ങളുടെ സഹായത്തിനെത്തും.

ചിപ്ലൂനിലെ കോട്ടകള്‍

പരശുരാമന്‍റെ ഗൃഹമായാണ് ചിപ്ലൂന്‍ അറിയപ്പെടുന്നത്.അതു കൊണ്ടു തന്നെ ഇവിടെ അനവധി അമ്പലങ്ങളുണ്ട്. മറാഠാ സാമ്രാട്ടായ ശിവാജി മഹാരാജ് 1670-ഇല്‍ പണിയിച്ച ഗോവാല്‍കോട്ടകോട്ട പ്രമുഖ ആകര്‍ഷതയാണ്. മുഖ്യ നഗരങ്ങളില്‍ നിന്നും എത്തിച്ചേരാന്‍ പ്രയാസമില്ലാത്തതിനാല്‍ ആഴ്ച്ചാവസാനത്തിലെ ഒരു ചെറിയ ഉല്ലാസയാത്രക്ക്‌ പറ്റിയ ഇടമാണ് ചിപ്ലൂന്‍.

ചിപ്ലൂന്‍ പ്രശസ്തമാക്കുന്നത്

ചിപ്ലൂന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചിപ്ലൂന്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ചിപ്ലൂന്‍

  • റോഡ് മാര്‍ഗം
    മുംബൈ, പൂനെ, കോല്‍ഹാപൂര്‍ എന്നിവയാണ് സമീപത്തുള്ള വിമാനത്താവളങ്ങള്‍.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മുംബൈ, ഗോവ തുടങ്ങി ഇന്ത്യയുടെ മുഖ്യ നഗരങ്ങളുമായി റെയില്‍ മാര്‍ഗ്ഗം ചിപ്ലൂന്‍ ബന്ധപ്പെട്ടിരിക്കുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മുംബൈയെ ഗോവയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 7-ഇലാണ് ചിപ്ലൂന്‍. പൂനെ, കോല്‍ഹാപൂര്‍ വിമാനത്താവളങ്ങളും സമീപത്തു തന്നെ. കാര്‍ ആയിരിക്കും ചിപ്ലൂനില്‍ എത്തിച്ചേരാനുള്ള എളുപ്പമാര്‍ഗ്ഗം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon