Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചോര്‍വാഡ് » കാലാവസ്ഥ

ചോര്‍വാഡ് കാലാവസ്ഥ

ചോര്‍വാഡിലെ വേനല്‍ക്കാലം അത്ര കടുത്തതല്ല. മഴക്കാലത്ത് കനത്ത മഴ ഈ പ്രദേശത്ത് ലഭിക്കാറുണ്ട്. ശൈത്യകാലം വളരെ പ്രസന്നമാണ്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. 28 മുല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വേനല്‍ക്കാലത്ത് അനുഭവപ്പെടുന്നു.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. ഇക്കാലത്ത് നഗരപ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നു.

ശീതകാലം

ശൈത്യകാലത്ത് അന്തരീക്ഷ താപനില 24 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇക്കാലമാണ് ചോര്‍വാഡ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.