Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചോര്‍വാഡ്

ചോര്‍വാഡ് - മീന്‍പിടുത്തം, നേരംപോക്ക്, പുനരുജ്ജീവനം...

10

ചോര്‍വാഡ് എന്നത് ഒരു ചെറിയ ഗ്രാമമാണ്. മത്സ്യബന്ധനം തൊഴിലാക്കിയവരാണ് ഈ ഗ്രാമത്തിലുള്ളത്. 1930 ല്‍ ജുനഗഢിലെ  നവാബായിരുന്ന മുഹമ്മദ് മഹാബത് ഖന്‍ജി 3 റസൂല്‍ ഖന്‍ജി ഒരു വേനല്‍കാല വസതി ഇവിടെ പണിതതതോടെയാണ് ഈ പ്രദേശം അറിയപ്പെട്ടുതുടങ്ങിയത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ ഇദ്ദേഹമായിരുന്നു ഇവിടം ഭരിച്ചിരുന്നത്. ഡാരിയ മഹല്‍ എന്ന് ഈ കൊട്ടാരം അറിയപ്പെടുന്നു.

ഇറ്റാലിയന്‍, മുസ്ലിം വാസ്തുശൈലികള്‍ യോജിപ്പിച്ചാണ് ഇതിന്‍റെ നിര്‍‌മ്മാണം. 1974 ല്‍ ഈ കൊട്ടാരം  ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയും ഒരു റിസോര്‍ട്ടാക്കി മാറ്റുകയും ചെയ്തു. ഈ പ്രദേശത്തെ കടല്‍ത്തീരം പാറക്കെട്ടുകള്‍ നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ ഇവിടം നീന്തലിന് അനുയോജ്യമല്ല. തൊട്ടടുത്തുള്ള ഗ്രാമങ്ങളില്‍ ചെന്നാല്‍ അവിടുത്തെ മത്സ്യ ബന്ധന ബോട്ടുകളില്‍ കടലില്‍ പോയി മീന്‍ പിടിക്കാന്‍ അവസരം കിട്ടും.

ഏറെ ആളുകള്‍ ആഴ്ചാവസാനം അവധി ആഘോഷിക്കാനായി ഇവിടെ എത്താറുണ്ട്.  ഈ പ്രദേശത്ത് നിന്ന് ഏതാനും കിലോമീറ്ററുകള്‍ യാത്ര ചെയ്താല്‍ ഗാന്ധിജിയുടെ ജന്മസ്ഥലത്തെത്താം.

ചോര്‍വാഡ് പ്രശസ്തമാക്കുന്നത്

ചോര്‍വാഡ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചോര്‍വാഡ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ചോര്‍വാഡ്

  • റോഡ് മാര്‍ഗം
    സോമനാഥില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ചോര്‍വാഡ്. ഗുജറാത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം സോമനാഥിലേക്ക് പ്രൈവറ്റ്, സര്‍ക്കാര്‍ ബസുകള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വെരാവലാണ് സോമനാഥിനടുത്തുള്ള റെയില്‍വേസ്റ്റേഷന്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    There is no air port available in ചോര്‍വാഡ്
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu