Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചോറ്റാനിക്കര » കാലാവസ്ഥ

ചോറ്റാനിക്കര കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Erattupetta, India 31 ℃ Haze
കാറ്റ്: 11 from the WNW ഈര്‍പ്പം: 66% മര്‍ദ്ദം: 1010 mb മേഘാവൃതം: 25%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 27 ℃ 80 ℉ 35 ℃94 ℉
Tuesday 07 May 27 ℃ 81 ℉ 30 ℃86 ℉
Wednesday 08 May 26 ℃ 79 ℉ 33 ℃91 ℉
Thursday 09 May 27 ℃ 80 ℉ 31 ℃87 ℉
Friday 10 May 27 ℃ 80 ℉ 34 ℃93 ℉

മിതമായ,   വരണ്ടതും ഈര്‍പ്പ മുള്ളതുമായ,   കാലാവസ്ഥയാണ് ചോറ്റാനിക്കരയില്‍ അനുഭവപ്പെടുന്നത്. കനത്ത മഴക്കാലം ഒഴിവാക്കിയാല്‍ വര്ഷം മുഴുവന്‍ ചോറ്റാനിക്കര സന്ദര്‍ശിക്കാവുന്നതാണ്. ശീതകാലത്ത് യാത്രകളും മറ്റു പുറം സഞ്ചാരങ്ങളും നടത്താം. ആഗസ്റ്റ്‌  മുതല്‍ നവംബര്‍ വരെയുള്ള ഉത്സവക്കാലവും   സന്ദര്‍ശനത്തിനു പറ്റിയ സമയമാണ്.

വേനല്‍ക്കാലം

മാര്‍ച്ചിലാണ് ചോറ്റാനിക്കരയില്‍ ഉഷ്ണകാലം . അത് മെയ്‌ മുക്കാല്‍ വരെ നീണ്ടു നില്‍ക്കും . വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക .ചൂട് 37 ഡിഗ്രീ സെല്‍ഷ്യസ് വരെ ഉയരും.ഈ സമയം അമ്പലങ്ങള്‍  സന്ദര്‍ശിക്കാന്‍ പറ്റിയ സമയമാണ് ഇത്. പരുത്തി വസ്ത്രങ്ങള്‍ ധരിക്കുന്നതായിരിക്കും  അഭികാമ്യം.

മഴക്കാലം

മഴക്കാലത്ത് സാമാ ന്യം  മഴ കിട്ടുന്ന  പ്രദേശമാണ് .ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയാണ് മഴക്കാലം .കനത്തമഴ പെയ്യുന്ന ജൂണ്‍ ജൂലായ്‌ മാസങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്.

ശീതകാലം

ഡിസംബര്‍ മുതല്‍  ശീതകാലമാണ് . പുറം കാഴ്ച കളും യാത്രകളും ആസ്വദിക്കാന്‍  പറ്റിയ അന്തരീക്ഷമായിരിക്കും ചോറ്റാനിക്കരയില്‍  .