Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോള്‍വ » ആകര്‍ഷണങ്ങള് » ക്ലബ്ബ് മാര്‍ഗരീറ്റ

ക്ലബ്ബ് മാര്‍ഗരീറ്റ, കോള്‍വ

15

ഗോവയിലെ പാര്‍ക്കിംഗ് പ്രശ്‌നങ്ങളില്ലാത്ത അപൂര്‍വ്വം ക്ലബ്ബുകളില്‍ ഒന്നാണ് മാര്‍ഗരീറ്റ ക്ലബ്ബ്. തെക്കന്‍ ഗോവയിലെ പാരഡൈസോ പോലെ കോള്‍വ ബീച്ചിന് പരിസരത്തുള്ള ഒരു ഹോട്ടലാണിത്. പ്രശസ്തരരായ ഡീജെമാരും, രാത്രി വൈകുവോളമുള്ള പാര്‍ട്ടിയും മറ്റുമാണ് മാര്‍ഗരീറ്റ ക്ലബ്ബിനെ മനോഹരമാക്കുന്നത്. വളരെ കുറഞ്ഞ ചെലവില്‍ താമസം സംഘടിപ്പിക്കാവുന്ന സ്ഥലം കൂടിയാണ് ഇത് എന്ന പ്രത്യേകത കൂടിയുണ്ട് മാര്‍ഗരീറ്റ ക്ലബ്ബിന്.

ആഴ്ചദിവസങ്ങളില്‍ 300 രൂപയും വീക്കെന്‍ഡില്‍ 500 രൂപയുമാണ് ഇവിടത്തെ താമസച്ചെലവ്. ഡാന്‍സ് ബാറിനൊപ്പം തന്നെ നാനാതരം വിഭവങ്ങളുള്ള റസ്റ്റോറന്റും കോക്‌ടെയിലുകളുടെ കളക്ഷനുമുണ്ട് ഇവിടെ. ഒരു മെട്രോപോളിറ്റന്‍ ക്ലബ്ബ് അനുഭവം വേണമെന്നുള്ള ഗോവന്‍ സഞ്ചാരികള്‍ക്ക് ക്ലബ്ബ് മാര്‍ഗരീറ്റ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് എന്നതില്‍ തര്‍ക്കമില്ല. അധികം കൂടുതലില്ലാത്ത ചെലവും മികച്ച സൗകര്യങ്ങളുമാണ് മാര്‍ഗരീറ്റയിലെ സവിശേഷത.

വാസ്‌കോ, പനജി, മര്‍ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് കാബുകള്‍ ലഭിക്കും. വടക്കന്‍ ഗോവയിലാണ് നിങ്ങളെങ്കില്‍ ആദ്യം കോള്‍വ ബീച്ചില്‍ വന്നതിനുശേഷം ക്ലബ് മാര്‍ഗരീറ്റയിലേക്ക് പോകാം.

One Way
Return
From (Departure City)
To (Destination City)
Depart On
10 May,Sun
Return On
11 May,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 May,Sun
Check Out
11 May,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 May,Sun
Return On
11 May,Mon