Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൂച്ച് ബീഹാര്‍ » കാലാവസ്ഥ

കൂച്ച് ബീഹാര്‍ കാലാവസ്ഥ

തണുപ്പുകാലമാണ് കുച്ച്ബീഹാര്‍ യാത്രക്ക് അനുയോജ്യം.

വേനല്‍ക്കാലം

സൗമ്യമായ കാലാവസ്ഥയാണ് വേനല്‍ക്കാലത്ത് ഇവിടെ അനുഭവപ്പെടാറ്. 32 ഡിഗ്രിയാണ് ഈ സമയം അനുഭവപ്പെടുന്ന കൂടിയ താപനില.

മഴക്കാലം

ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ട് കനത്ത മഴയാണ് ഇവിടെ അനുഭവപ്പെടാറ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഈ സമയത്തെ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

ശീതകാലം

കുച്ച് ബീഹാറിലെ തണുപ്പുകാലം ഏറെ ആസ്വദിക്കാവുന്ന ഒന്നാണ്. ഈ സമയം താപനില ഒരുഡിഗ്രി വരെ താഴാറുണ്ട്.