Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുന്നൂർ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം കുന്നൂർ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

കുന്നൂരിന് അടുത്തുള്ള വിമാനത്താവളം കോയമ്പത്തൂരാണ്. ഇവിടേക്ക് 60 കിലോമീറ്റര്‍ ദൂരമുണ്ട്. കോയമ്പത്തൂരില്‍ വിമാനമിറങ്ങി അവിടെ നിന്ന് ബസിലോ , ടാക്സിയിലോ കുന്നൂരിലെത്താം. കോയമ്പത്തൂരില്‍ നിന്ന് ബാംഗ്ലൂര്‍, ചെന്നൈ എന്നീ പ്രമുഖ സൗത്തിന്ത്യന്‍ നഗരങ്ങളിലേക്ക് വിമാനം ലഭിക്കും. കൂനൂരില്‍ നിന്ന് 325 കിലോമീറ്റര്‍ അകലെയുള്ള ബാംഗ്ലൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയും കുന്നൂരിലെത്താം. ബാംഗ്ലൂരില്‍ നിന്ന് കുന്നൂരിലേക്ക് 10 മണിക്കൂര്‍ യാത്രയുണ്ട്.