Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുന്നൂർ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കുന്നൂർ റെയില്‍ മാര്‍ഗം

കുന്നൂരിലേക്കുള്ള ചെലവ് കുറഞ്ഞ യാത്രാമാര്‍ഗ്ഗമാണ് ട്രെയിന്‍.. കോയമ്പത്തൂരില്‍ നിന്ന് മേട്ടുപ്പാളയത്തേക്ക് ട്രെയിന്‍ ലഭിക്കും. ഇവിടെ നിന്നാണ് നീലഗിരിയിലേക്കുള്ള ട്രെയിന്‍ പുറപ്പെടുന്നത്. ഈ ട്രെയിനിലുള്ള യാത്ര കുന്നുകയറിയുള്ളതായതിനാല്‍ അല്പം കാലതാമസം വരും. പക്ഷേ അവിസ്മരണീയമായ ഒരു യാത്രയായിരിക്കും ഇത് സമ്മാനിക്കുക. കോയമ്പത്തൂര്‍ ജംഗ്ഷനില്‍ നിന്ന് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്ക് ട്രെയിനുകള്‍ ലഭിക്കും.

റെയില്‍വേ സ്റ്റേഷന് കുന്നൂർ