കുട്രാളനാഥര്‍ ക്ഷേത്രത്തിന്റെ ഉപദേവതാ സ്ഥാനമാണ് കോര്‍ട്ടല്ല നങ്കൈ കോവില്‍. ഇവിടെ തൊഴാനെത്തുന്ന സഞ്ചാരികള്‍ കുട്രാളനാഥര്‍ ക്ഷേത്രവും സന്ദര്‍ശിക്കുന്നു. കൂതാര്‍ കോവില്‍, ചെമ്പകദേവി ക്ഷേത്രം, ആവാരണപ് പിള്ളയാര്‍ കോവില്‍ തുടങ്ങിയ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്താതെ കോര്‍ട്ടല്ല നങ്കൈ കോവിലിലെത്തുന്ന ഭക്തര്‍ മടങ്ങാറില്ല.



Click it and Unblock the Notifications