Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോവ്ലോങ് » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം കോവ്ലോങ് വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

ചെന്നൈയാണ് അടുത്തുള്ള വിമാനത്താവളം. 34 കിലോമീറ്റര്‍ ദൂരം മാത്രമുള്ള ചെന്നൈയിലേക്ക് റോഡ് മാര്‍ഗം എളുപ്പമെത്താം. ആഭ്യന്തര-അന്താരാഷ്ട്രസര്‍വീസുകള്‍ ചെന്നൈയില്‍ നിന്ന് നിരവധിയുണ്ട്. ഇന്ത്യയിലെയും ലോകത്തെയും മിക്കയിടങ്ങളില്‍ നിന്നും ഫ്ലൈറ്റുള്ള ചെന്നൈയിലെത്തിയാല്‍ ബസ് മാര്‍ഗമോ ടാക്സി വഴിയോ കോവ്ലോങിലെത്താം.