Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കോവ്ലോങ്

കോവ്ലോങ് ബീച്ച് –ചരിത്രത്തില്‍ മുങ്ങിത്താഴാന്‍

11

തമിഴ്നാട്ടിലെ ഒരു മത്സ്യബന്ധനഗ്രാമമായ കോവ്ലോങ് ബീച്ച് സ്നേഹികള്‍ക്ക് ഉജ്വലമായൊരു വിരുന്നാണ്. ചെന്നൈയോട് അടുത്ത് കിടക്കുന്ന കോവ്ലോങ് വാരാവസാനം ചെലവഴിക്കാനുള്ള മികച്ച സ്ഥലമാകുന്നതിന് പല കാരണങ്ങളുണ്ട്. റിസോര്‍ട്ടാക്കി മാറ്റിയ ഇവിടത്തെ പഴയ ഡച്ച് കോട്ട നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. ടാജ് ഫിഷര്‍മാന്‍സ്  കോവ് എന്ന പേരിലറിയപ്പെടുന്ന സ്ഥലം ഏതൊരു സഞ്ചാരിയും ഇഷ്ടപ്പെടുക തന്നെ ചെയ്യും.

കോവ്ലോങിന് ചുറ്റുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍

കോവ്ലോങ് ബീച്ചിന്‍റെ വിഹഗവീക്ഷണത്തിന് സൌകര്യമൊരുക്കുന്ന റിസോര്‍ട്ടാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം.അഞ്ചാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും നിര്‍മിച്ച അമ്പലങ്ങളാണ് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടത് എന്ന് പറയാവുന്ന മറ്റൊരു സ്ഥലം. തെക്കേ ഭാരതത്തിലെ രാജഭരണകാലത്തെ സമ്പന്നമായ സംസ്കാര പൈതൃകം പ്രദര്‍ശിപ്പിക്കുന്നവയാണ് പല്ലവരാജാക്കന്‍മാര്‍ പണിത ഈ ക്ഷേത്രങ്ങള്‍. തീരത്തോട് ചേര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങളാണ് പ്രദേശത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന മറ്റൊരു പ്രധാന ഘടകം. നിരവധി ജല സാഹസികതകള്‍ക്ക് സൌകര്യമുള്ള കോവ്ലാങ്ങില്‍ മാത്രമാണ് രാജ്യത്ത് വിന്‍ഡ് സര്‍ഫിങ്ങിന് ഇഷ്ടം പോലെ സൌകര്യമുള്ള സ്ഥലം. ബംഗാള്‍ ഉള്‍ക്കടലിനോട് സമാന്തരമായി ഒഴുകുന്ന കനാല്‍ മുഖ്യകരയുമായി കോവ്ലോങിനെ വേര്‍പെടുത്തുന്നു. കോവ്ലോങ് ബീച്ച്. കാത്തോലിക് ചര്‍ച്ച്, ഡച്ച് കോട്ട മുത്തുകാട് കായല്‍ എന്നിവയാണ് ഇവിടത്തെ മറ്റു ആകര്‍ഷണങ്ങള്‍.

കാലാവസ്ഥ

തമിഴ്നാട്ടിലെ മറ്റു തീരപ്രദേശങ്ങളെപ്പോലെ ചൂടുള്ള പ്രദേശമാണ് കോവ്ലോങ്ങും. 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തുന്ന വേനല്‍ക്കാലം സന്ദര്‍ശനത്തിന് തെരഞ്ഞെടുക്കാതിരിക്കുന്നതാണ് ഉചിതം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് സന്ദര്‍ശനത്തിന് ഉചിതം. കോവ്ലോങിന് ശൈത്യകാലമാണ് ഈ കാലയളവില്‍.

കോവ്ലോങില്‍ എങ്ങനെയെത്താംട്രാങ്ക്വുബാര്‍, പോണ്ടിച്ചേരി, ചെന്നൈ എന്നീ നഗരങ്ങളോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ റോഡ് മാര്‍ഗം എത്താന്‍ എളുപ്പമാണ്.

English Summary: Covelong, a fishing village on the Tamil Nadu coastline, serves as a true delight for beach lovers. It is relatively close to Chennai and is in many ways, the perfect weekend getaway. The Dutch Castle here has been converted into a resort and attracts a lot of tourists every year. Known by the name Taj Fisherman's Cove, it is the perfect place to stretch your legs and have a good time.

കോവ്ലോങ് പ്രശസ്തമാക്കുന്നത്

കോവ്ലോങ് കാലാവസ്ഥ

കോവ്ലോങ്
36oC / 97oF
 • Haze
 • Wind: WSW 19 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കോവ്ലോങ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കോവ്ലോങ്

 • റോഡ് മാര്‍ഗം
  കാരക്കല്‍, പോണ്ടിച്ചേരി, ട്രാങ്ക്വബാര്‍ നഗരങ്ങളില്‍ നിന്ന് നിരവധി ബസുകള്‍ ലഭ്യമാണ്. കുറഞ്ഞ നിരക്ക് മാത്രമാണ് ബസില്‍ യാത്ര ചെയ്യുന്നതിനുള്ള ചിലവ്. അപൂര്‍വമായി മാത്രമേ അമ്പത് രൂപയുടെ മുകളില്‍ വരൂ. ചെന്നൈയില്‍ നിന്നും ചിദംബരത്ത് നിന്നും വില്ലുപുരത്ത് നിന്നും കാഞ്ചീപുരത്ത് നിന്നും ബസ് സൌകര്യം ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളുമായെല്ലാം നല്ല ബന്ധമുള്ള ചെന്നൈ റെയില്‍വേസ്റ്റേഷനാണ് അടുത്ത സ്റ്റേഷന്‍. ചെന്നൈയില്‍ ട്രെയിന്‍മാര്‍ഗമെത്തിയാല്‍ ബസ് മാര്‍ഗമോ ടാക്സി വഴിയെ കോവ്ലോങിലെത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ചെന്നൈയാണ് അടുത്തുള്ള വിമാനത്താവളം. 34 കിലോമീറ്റര്‍ ദൂരം മാത്രമുള്ള ചെന്നൈയിലേക്ക് റോഡ് മാര്‍ഗം എളുപ്പമെത്താം. ആഭ്യന്തര-അന്താരാഷ്ട്രസര്‍വീസുകള്‍ ചെന്നൈയില്‍ നിന്ന് നിരവധിയുണ്ട്. ഇന്ത്യയിലെയും ലോകത്തെയും മിക്കയിടങ്ങളില്‍ നിന്നും ഫ്ലൈറ്റുള്ള ചെന്നൈയിലെത്തിയാല്‍ ബസ് മാര്‍ഗമോ ടാക്സി വഴിയോ കോവ്ലോങിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 Aug,Sun
Return On
10 Aug,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
09 Aug,Sun
Check Out
10 Aug,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
09 Aug,Sun
Return On
10 Aug,Mon
 • Today
  Covelong
  36 OC
  97 OF
  UV Index: 8
  Haze
 • Tomorrow
  Covelong
  27 OC
  80 OF
  UV Index: 7
  Patchy rain possible
 • Day After
  Covelong
  31 OC
  88 OF
  UV Index: 9
  Partly cloudy