വിമാനയാത്രയാണ് തെരെഞ്ഞടുക്കുന്നതെങ്കില്‍ കട്ടക്കിലേക്കുള്ള സഞ്ചാരികള്‍ക്ക് ഭുവനേശ്വറിലെ ബിജു പട്നായിക്ക് വിമാനത്താവളത്തിലെത്താം.രാജ്യത്തെ പല പ്രധാന വിമാനത്താവളങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് സര്‍വ്വീസുകളുണ്ട്.കൊല്‍ക്കത്ത ഡല്‍ഹി,മുംബൈ ,ചെന്നൈ,ഹൈദ്രാബാദ് വിശാഖപട്ടണം തുടങ്ങി പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും ഇവിടേക്ക് സ്ഥിരം സര്‍വ്വീസുകളുണ്ട്.