Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കട്ടക്ക് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡുമാര്‍ഗ്ഗം വരുന്നവര്‍ക്ക് ഒഡീഷയില്‍ നിന്നും പുറത്തു നിന്നും കട്ടക്കിലേക്കുള്ള ബസ്സുകളെ ആശ്രയിക്കാം. രാജ്യത്തിന്‍റെ പല ഭാഗങ്ങലില്‍ നിന്നും ദേശീയപാതയിലൂടെ കട്ടക്കിലെത്താം. ഒഡീഷയ്ക്ക് അകത്തു നിന്നാണെങ്കില്‍ കട്ടക്കിലേക്ക് ടാക്സികളും ലഭ്യമാണ്.