ദന്തേവാഡയിലെത്തിയാല്‍ സന്ദര്‍ശിക്കാന്‍ മറക്കരുതാത്ത ഒന്നാണ് ഗാമാവാഡയിലെ സ്‌മാരക സ്‌തൂപങ്ങള്‍. ദന്തേവാഡയില്‍ നിന്നും 14 കിലോണീറ്റര്‍ അകലെയുള്ള ചെറിയ ഗ്രാമമാണ് ഗാമവാദ. ഗ്രാമത്തില്‍ നിരവധി കല്‍ തൂണുകള്‍ കാണപ്പെടുന്നുണ്ട്.
സ്‌മാരക സ്‌തൂപങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ താമസിച്ചിരുന്നവര്‍ മരിച്ചു പോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്‌ക്കായി സ്ഥാപിച്ച തൂണുകളാണിവ.



Click it and Unblock the Notifications