ഡെറാഡൂണില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ മതകേന്ദ്രമാണ് ചന്ദ്രബാനി. ഡെറാഡൂണ്‍-ഡല്‍ഹി റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഗൗതം കുണ്ഡിനാല്‍ പ്രശസ്‌തമാണ്. വേദ കാലഘട്ടത്തിലെ സപ്‌തഋഷികളില്‍ ഒരാളായ മഹാഋഷി ഗൗതം ഭാര്യയായ അഹല്യയോടും മകളായ അജ്ഞലിയോടും ഒപ്പം വസിച്ചിരുന്നത് ഇവിടെയാണന്നാണ് ഐതീഹ്യങ്ങളില്‍ പറയുന്നത്.
ഇതേ സ്ഥലത്ത് തന്നെയാണ് സ്വര്‍ഗ്ഗപുത്രിയായ ഗംഗ സ്വയം പ്രത്യക്ഷപ്പെട്ടത് എന്നൊരു ഐതീഹ്യമുണ്ട്. ഗൗതംകുണ്ഡില്‍ മുങ്ങുന്നതിനായി നിരവധി വിശ്വാസികള്‍ ഇവിടെയെത്താറുണ്ട്.



Click it and Unblock the Notifications