Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡെറാഡൂണ്‍ » ആകര്‍ഷണങ്ങള് » സഹസ്രധാര

സഹസ്രധാര, ഡെറാഡൂണ്‍

29

ഡെറാഡൂണില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനോഹരവും പ്രശസ്‌തവുമായ സ്ഥലമാണ്‌ സഹസ്രധാര. ആയിരം മടങ്ങ്‌ അരുവികള്‍ എന്നാണ്‌ സഹസ്രധാരയുടെ അര്‍ത്ഥം. ഏകദേശം 9 മീറ്റര്‍ ആഴമുണ്ട്‌ ഈ അരുവിയ്‌ക്ക്‌. സമീപത്തായി സ്ഥിതി ചെയ്യുന്ന ബാല്‍ദി നദിയും ഗുഹയും ഈ സ്ഥലത്തിന്റെ മനോഹാരിത കൂട്ടുകയും ഒപ്പം ഈ സ്ഥലത്തെ ഒരു നല്ല പിക്‌നിക്‌ കേന്ദ്രമായി മാറ്റുകയും ചെയ്യുന്നു. വര്‍ഷകാലത്ത്‌ ഈ സ്ഥലത്തിന്റെ മനോഹാരത പതിന്‍മടങ്ങുയരും. സള്‍ഫര്‍ അടങ്ങിയിട്ടുള്ളതിനാല്‍ അരുവിയിലെ ജലത്തിന്‌ ഔഷധ ഗുണമുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌. ത്വക്‌ രോഗമുള്ളവര്‍ ഈവിടെയെത്തി ഈ വെള്ളത്തില്‍ മുങ്ങി കുളിക്കാറുണ്ട്‌. സള്‍ഫറിന്‌ പുറമെ ഈ വെള്ളത്തില്‍ ചുണ്ണാമ്പും അടങ്ങിയിട്ടുണ്ട്‌. ഇവിടുത്തെ ഗുഹ രൂപപ്പെടാന്‍ കാരണം ഇതാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
17 Apr,Sat
Return On
18 Apr,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
17 Apr,Sat
Check Out
18 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
17 Apr,Sat
Return On
18 Apr,Sun

Near by City