Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡെറാഡൂണ്‍ » ആകര്‍ഷണങ്ങള് » റോബേഴ്സ് കേവ്

റോബേഴ്സ് കേവ്, ഡെറാഡൂണ്‍

29

ഡെറാഡൂണില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയായാണ്‌ ഗുച്ചു പാനി എന്ന്‌ അറിയപ്പെടുന്ന കൊള്ളക്കാരുടെ ഗുഹ സ്ഥിതി ചെയ്യുന്നത്‌. അനര്‍വാല ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായൊരു പിക്‌നിക്‌ പ്രദേശം കൂടിയാണിത്‌.

ഗുഹയിലെത്തുന്നതിന്‌ അനര്‍വാലയിലേക്ക്‌ ബസ്‌ മാര്‍ഗം എത്താം. അവിടെ നിന്നും 1 കിലോമീറ്റര്‍ നടന്നു വേണം ഗുഹയിലെത്താന്‍. സ്വാതന്ത്ര്യത്തിന്‌ മുമ്പുള്ള കാലഘട്ടത്തില്‍ കൊള്ളക്കാര്‍ ഒളിച്ചിരിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്‌ ഈ ഗുഹകള്‍ എന്നാണ്‌ പ്രാദേശിക വാസികള്‍ പറയുന്നത്‌. ബ്രിട്ടീഷുകാരുടെ കൈയ്യിലകപ്പെടാതെ അവര്‍ മറഞ്ഞിരുന്നത്‌ ഇവിടെയായിരുന്നു. പെട്ടന്ന്‌ അപ്രത്യക്ഷമാവുകയും പ്രത്യക്ഷമാവുകയും ചെയ്യുന്ന അസാധരണമായൊരു കുന്നും ഇവിടെയുണ്ട്‌. മലനിരകളാല്‍ ചുറ്റപ്പെട്ട അതിമനോഹരമായൊരു സ്ഥലമാണിത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon

Near by City