Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡെറാഡൂണ്‍ » ആകര്‍ഷണങ്ങള് » സായി ഡര്‍ബാര്‍ ക്ഷേത്രം

സായി ഡര്‍ബാര്‍ ക്ഷേത്രം, ഡെറാഡൂണ്‍

29

ഡെറാഡൂണിലെ പ്രമുഖ മതകേന്ദ്രങ്ങളില്‍ ഒന്നാണ്‌ സായി ഡര്‍ബാര്‍ ക്ഷേത്രം. എല്ലാ മതവിശ്വാസികള്‍ക്കുമായി തുറന്നിരിക്കുന്ന ക്ഷേത്രം സായി ബാബയുടെ മതേതരത്വ തത്വങ്ങളുടെ ചിഹ്നമാണ്‌. ക്ലോക്‌ ടവറില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ രാജ്‌ പൂര്‍ റോഡിലാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.

മനോഹരമായ ചുറ്റുവട്ടത്താലും മാര്‍ബിള്‍ കെട്ടിടത്താലും പ്രശസ്‌തമാണ്‌ ഈ ക്ഷേത്രം. എല്ലാ ദിവസവും നിരവധി ഭക്തര്‍ ഇവിടെയെത്താറുണ്ട്‌. വൈകുന്നേരങ്ങളില്‍ ക്ഷേത്രത്തിന്‌ സമീപം പ്രാര്‍ത്ഥനകള്‍ നടക്കാറുണ്ട്‌. നഗര ജീവിതത്തിന്റെ തിരക്കില്‍ നിന്നും മാറി ശാന്തിമായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അനുയോജ്യമായ സ്ഥലമാണിത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
03 Oct,Mon
Return On
04 Oct,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
03 Oct,Mon
Check Out
04 Oct,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
03 Oct,Mon
Return On
04 Oct,Tue

Near by City