Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധലായി » ആകര്‍ഷണങ്ങള് » കമലേശ്വരി മന്ദിര്‍

കമലേശ്വരി മന്ദിര്‍, ധലായി

9

ത്രിപുരയിലെ ഏറ്റവും വലിയ ഉപനഗരമായ കമല്‍പുരിലാണ് ഈ കാളീക്ഷേത്രം സ്ഥിതിചെയ്യുന്നത്. ധലായി ജില്ലയുടെ ആസ്ഥാനപട്ടണമായ അംബാസയില്‍ നിന്ന് 35 കിലോമീറ്ററും അഗര്‍ത്തലയില്‍ നിന്ന് 122 കിലോമീറ്ററും അകലെയായിട്ടാണ് കമലേശ്വരി ക്ഷേത്രം.

കാളിദേവതയുടെ അപരനാമമായ കമലേശ്വരി എന്നപേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. കമല്‍പുര്‍ പട്ടണത്തിന് ആ പേര് കൈവന്നതിന് കാരണവും ഈ ക്ഷേത്രമാണ്. വര്‍ഷത്തിലേത് സമയവും വിശ്വാസികള്‍ ഇവിടേക്ക് പ്രവഹിക്കാറുണ്ടെങ്കിലും സെപ്തംബര്‍ മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍ കൂടുതല്‍ സൌകര്യപ്രദം. മഴയ്ക്ക് ശമനം ഉണ്ടാകുമെന്നതിനാല്‍ ഇവിടേക്കുള്ള യാത്ര തികച്ചും ആയാസരഹിതമാകും എന്നതാണ് കാരണം.

ടാക്സികള്‍ മുഖേന സഞ്ചാരികള്‍ക്ക് അഗര്‍ത്തലയില്‍ നിന്ന് ഇവിടേക്ക് നേരിട്ടെത്താം. ബസ്സില്‍ യാത്രചെയ്യുന്നവര്‍ ആദ്യം അംബാസയിലേക്കും അവിടെനിന്ന് കമല്‍പുരിലേക്കുമാണ് വരേണ്ടത്. കമല്‍പുരില്‍ റെയില്‍വേ സ്റ്റേഷനില്ല. ഏറ്റവും അടുത്തുള്ളത് അഗര്‍ത്തല റെയില്‍വേ സ്റ്റേഷനാണ്. സമീപസ്ഥമായ വിമാനത്താവളവും അഗര്‍ത്തലയില്‍ തന്നെയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed