Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധര്‍മശാല » ആകര്‍ഷണങ്ങള് » ധരംകോട്ട്

ധരംകോട്ട്, ധര്‍മശാല

51

മക് ലോഡ് ഗഞ്ചില്‍ നിന്നും കേവലം രണ്ട് കിലോമീറ്റര്‍ വടക്കുമാറിയാണ് ധരംകോട്ട് എന്ന പ്രശസ്തമായ ടൂറിസ്റ്റ് സങ്കേതം സ്ഥിതിചെയ്യുന്നത്. സഞ്ചാരികളുടെ പ്രിയപ്പെട്ട പിക്‌നിക് കേന്ദ്രമാണ് കനത്ത കാടിനുനടുവിലെ ധരംകോട്ട്. വിപാസന മെഡിറ്റേഷന്‍ സെന്റര്‍, ധമ്മ ശിക്കാര, തുഷിത മെഡിറ്റേഷന്‍ സെന്റര്‍ തുടങ്ങിയവയാണ് ധരംകോട്ടിന് അരികിലുള്ള ആകര്‍ഷണകേന്ദ്രങ്ങള്‍. സമീപത്തായി ഗാലു ദേവീ ക്ഷേത്രവുമുണ്ട്. ധൗലാധര്‍ റേഞ്ചിന്റെയും കംഗ്രാ വാലിയുടെയും മനോഹരമായ കാഴ്ചകളും ഇവിടെ നിന്നും ലഭിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun

Near by City