മക് ലിയോഡ് ഗഞ്ചിന് പരിസരത്തെ പ്രമുഖമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് നംഗ്യാല്‍ മൊണാസ്ട്രി. ധൗലാധര്‍ പര്‍വ്വതനിരകളുടെ മനോഹരമായ കാഴ്ചകള്‍ ഇവിടെനിന്നും കാണാം. ബുദ്ധിസ്റ്റ് ആത്മീയ നേതാവായ ദലൈലാമയുടെ താമസസ്ഥലം ഇവിടെ നിന്നും അടുത്താണ്. ദിവസവും നിരവധി ബുദ്ധഭിക്ഷുക്കള്‍ ഇവിടം സന്ദര്‍ശിക്കുന്നു.



Click it and Unblock the Notifications