മക് ലോഡ് ഗഞ്ച് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രശസ്തമായ ആകര്‍ഷണകേന്ദ്രമാണ് നംഗ്യാല്‍മ സ്തൂപം. തിബറ്റന്‍ സ്വാതന്ത്ര പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ട തിബറ്റുകാരോടുള്ള ആദരസൂചകമായാണ് നംഗ്യാല്‍മ സ്തൂപം നിര്‍മിച്ചിരിക്കുന്നത്. അശോകസ്തം‘ത്തിനോട് സാമ്യമുള്ള വലിയൊരു സ്തൂപവും ഇവിടെ കാണാം. സാക്യമുനി ബുദ്ധ അഥവാ ഗൗതമബുദ്ധന്റെ ഒരു പ്രതിമ സ്ഥാപിച്ചിരിക്കുന്നത് കാണാം.



Click it and Unblock the Notifications