മക് ലോഡ് ഗഞ്ചിലെ ഏറ്റവും പോപ്പുലറായ പ്രവൃത്തിയാണ് ഷോപ്പിംഗ് എന്ന് നിസംശയം പറയാം. തിബറ്റന്‍ കാര്‍പ്പെറ്റുകള്‍, പോഞ്ചോസ്, മാസ്‌കുകള്‍, വെള്ളിയിലും കല്ലിലും പണിതീര്‍ത്ത ആഭരണങ്ങള്‍, ജാക്കറ്റുകള്‍, ശില്‍പങ്ങള്‍, കരകൗശലവസ്തുക്കള്‍ എന്നിങ്ങനെ പോകുന്നു മക് ലോഡ് ഗഞ്ചില്‍ വാങ്ങാന്‍ കിട്ടുന്ന സാധനങ്ങളുടെ നിര.



Click it and Unblock the Notifications