മക് ലോഡ് ഗഞ്ചില്‍ നിന്നും കേവലം ഒരു കിലോമീറ്റര്‍ തിബറ്റന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് സ്ഥിതിചെയ്യുന്നത്. തിബറ്റന്‍ സംഗിതം, നാടകം, നൃത്തം എന്നിങ്ങനെയുള്ള കലാരൂപങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും പരിശീനവും ഇവിടെ കാണാം. കോസ്റ്റ്യൂം നിര്‍മാണം, മാസ്‌ക്, സംഗീതോപകരണ നിര്‍മാണം തുടങ്ങിയവയില്‍ വര്‍ക് ഷോപ്പുകളും ക്ലാസുകളും ഇവിടെ നല്‍കുന്നു. ഏപ്രില്‍ മാസത്തിലെ രണ്ടാം ശനി മുതല്‍ പത്ത് ദിവസത്തെ ഫോക്ക് ഓപ്പറയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരാഘോഷം. സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ബുദ്ധക്ഷേത്രവും ഇവിടെ കാണാം.



Click it and Unblock the Notifications



