സ്റ്റേറ്റ് ഓറക്കിള്‍ ഓഫ് ടിബറ്റിന്റെ സീറ്റ് എന്നാണ് നെച്ചുംഗ് മൊണാസ്ട്രി അറിയപ്പെടുന്നത്. ധര്‍മശാലയിലെ പ്രമുഖമായ ആകര്‍ഷണങ്ങളില്‍ ഒന്നാണ് നെച്ചുംഗ് മൊണാസ്ട്രി. തിബറ്റന്‍ ലൈബ്രറിയുടെ സമീപത്തായാണ് നെച്ചുംഗ് മൊണാസ്ട്രി സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നും മക് ലോഡ് ഗഞ്ച് ബസ് സ്റ്റാന്‍ഡിലേക്ക് അധികദൂരമില്ല.