Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധര്‍മശാല » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ധര്‍മശാല റെയില്‍ മാര്‍ഗം

കാന്‍ഗ്ര മന്ദിര്‍ ആണ് ധര്‍മശാലയ്ക്ക് തൊട്ടടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍. പാത്തന്‍കോട്ട് ബ്രോഡ് ഗേജ് റെയില്‍വെ സ്‌റ്റേഷനാണ് ഏറ്റവും അടുത്തുള്ള മറ്റൊരു റെയില്‍വെ സ്‌റ്റേഷന്‍. ഇവിടേക്ക് ധര്‍മശാലയില്‍ നിന്നും 22 കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടെ നിന്നും മിതമായ നിരക്കില്‍ ധര്‍മശാലയിലേക്ക് ടാക്‌സികള്‍ ലഭിക്കും.

റെയില്‍വേ സ്റ്റേഷന് ധര്‍മശാല

Trains from Delhi to Dharamshala

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Durg Jat Expres
(18215)
8:00 am
New Delhi (NDLS)
6:30 pm
Pathankot Jn (PTK)
WED