Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധാര്‍ച്ചൂള » ആകര്‍ഷണങ്ങള് » അശോക് മസ്ക് ഡീര്‍ സാങ്ച്വറി

അശോക് മസ്ക് ഡീര്‍ സാങ്ച്വറി, ധാര്‍ച്ചൂള

11

അശോക് മസ്ക് ഡീര്‍ സാങ്ച്വറി പിത്തോഗറില്‍ നിന്ന് 54 കിലോമീറ്റര്‍‌ അകലെ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ടൂറിസ്റ്റ് സെന്‍ററാണ്. മസ്ക് ഡീര്‍ അഥവാ മോസ്ചസ് ലുക്കോഗാസ്റ്റര്‍ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മാനിനെ സംരക്ഷിക്കുകയായിരുന്നു ഈ വന്യമൃഗസംരക്ഷണ കേന്ദ്രത്തിന്‍റെ പ്രധാന ലക്ഷ്യം. പുള്ളിപ്പുലി, കാട്ടുപൂച്ച, കുരക്കുന്ന മാന്‍, ബ്രൗണ്‍ കരടി, ഹിമാലയന്‍ കറുപ്പ് കരടി, കാട്ടാട് തുടങ്ങിയവയും ഇവിടെയുണ്ട്. സ്നോകോക്സ്, മോണല്‍സ്, കൊറ്റി, ചുക്കോര്‍സ് തുടങ്ങി അനേകം പക്ഷിയിനങ്ങളെയും നിരീക്ഷിക്കാനുള്ള അവസരം ഈ പാര്‍ക്കില്‍ ലഭിക്കും.

സമുദ്രനിരപ്പില്‍ നിന്ന് 5412 അടി ഉയരത്തില്‍ കുമയൂണ്‍ മേഖലയിലാണ് 1986 ല്‍ ഈ സാങ്ച്വറി ആരംഭിച്ചത്. ഇതിനടുത്തായി നിരവധി ക്ഷേത്രങ്ങളുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun