Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിബ്രുഗഡ്‌ » ആകര്‍ഷണങ്ങള് » ബഹിഖോവാ മൈദാം

ബഹിഖോവാ മൈദാം, ദിബ്രുഗഡ്‌

19

മൈദാം എന്ന അഹോം വാക്കിനര്‍ത്ഥം ശ്‌മശാനം എന്നാണ്‌. മൈ എന്നാല്‍ വിശ്രമിക്കുക എന്നും ദാം എന്നാല്‍ മൃതദേഹം എന്നുമാണ്‌ അര്‍ത്ഥം. അഹോം സ്വര്‍ഗോദിയോസിന്റെ കാലത്ത്‌ ഇത്തരം നിരവധി ശ്‌മശാനങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി. അവയില്‍ വളരെയധികം പ്രാധാന്യമുള്ളതാണ്‌ ബഹിഖോവാ മൈദാം.

ബഹിഖോവാ മൈദാം ബഹിഖോവാ ദശരഥ്‌ ദോവെറാ ബോര്‍ഫൂകാനാണ്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. ആഹോം രാജാക്കന്മാരുടെ സര്‍വ്വസൈന്യാധിപന്‌ നല്‍കിയിരുന്ന സ്ഥാനപ്പേരാണ്‌ ബോര്‍ഫൂകാന്‍. രാജേശ്വര്‍ സിങ്‌ഹയുടെ സര്‍വ്വസൈന്യാധിപനായിരുന്നു ബഹിഖോവാ ദശരഥ്‌ ദോവെറാ. ഖൊവാങ്‌ തേയിലത്തോട്ടത്തിലാണ്‌ ബഹിഖോവാ മൈദാം സ്ഥിതി ചെയ്യുന്നത്‌. ഇപ്പോള്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ്‌ ഇവിടെയുള്ളത്‌.

ബഹിഖോവാ മൈദാമിന്‌ സമീപത്തായി മൂന്ന്‌ ചെറിയ മൈദാമുകള്‍ കൂടിയുണ്ട്‌. അവയും നാശത്തിന്റെ വക്കില്‍ തന്നെയാണ്‌. ഖൊവാങ്‌ തേയില തോട്ടത്തിലും പരിസരങ്ങളിലും ഇതുപോലുള്ള നിരവധി മൈദാമുകള്‍ കാണാനാകും. അവഗണനമൂലം അവയെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്‌. സോരുമെക്‌ളോ, ബോര്‍മെക്‌ളോ, ലേകൈ ഛേടിയാ എന്നിവയാണ്‌ ടിബ്രുഗഢിലെ മറ്റു പ്രശസ്‌ത മൈദാമുകള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun