Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദിഗ്‌ബോയ്‌

ദിഗ്‌ബോയ്‌ - ആസ്സാമിന്റെ എണ്ണ നഗരം

9

ലോകത്തിലെ ഏറ്റവും പഴയ എണ്ണ ശുദ്ധീകരണശാല പ്രവര്‍ത്തിക്കുന്ന സ്ഥലം എന്ന നിലയില്‍ പ്രശസ്‌തമാണ്‌ ദിഗ്‌ബോയ്‌‌. 1899 മുതല്‍ ഈ എണ്ണ ശുദ്ധീകരണ ശാല നഗരത്തിന്റെ അഭിമാനമാണ്‌. ഇംഗ്ലീഷ്‌ പദമായ ഡിഗ്‌-ബോയ്‌-ഡിഗ്‌ എന്നതില്‍ നിന്നുമാണ്‌ ദിഗ്‌ബോയ്‌ എന്ന പേരുണ്ടായത്‌. ഈ പ്രദേശത്ത്‌ ഇംഗ്ലീഷുകാര്‍ എണ്ണ കണ്ടെത്തിയപ്പോള്‍ ഉപയോഗിച്ചിരുന്ന പദമാണ്‌ ഇത്‌. ആസ്സാമിന്റെ എണ്ണ നഗരമെന്നാണ്‌ ദിഗ്‌ബോയ്‌ അറിയപ്പെടുന്നത്‌.

ദിഗ്‌ബോയ്‌ വിനോദ സഞ്ചാരം- എണ്ണ ശുദ്ധീകരണ ശാലകളും ഇംഗ്ലീഷ്‌ സ്‌മാരകങ്ങളും അപ്പര്‍ ആസ്സാമിലെ ടിന്‍സുകിയ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഡിഗ്‌ബോയിലെ ആദ്യ കാല എണ്ണ ശുദ്ധീകരണ ശാല വിനോദ സഞ്ചാരികളെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കുന്നു. ഇവിടെ ബ്രിട്ടീഷ്‌ ഭരണം ശക്തമായിരുന്ന 1901 ല്‍ ആണ്‌ എണ്ണ ശുദ്ധീകരണ ശാല പ്രവര്‍ത്തനം തുടങ്ങിയത്‌. ബ്രിട്ടീഷുകാരുടെ സാന്നിദ്ധ്യം ഇവിടെ ശക്തമായിരുന്നതിനാല്‍ സ്വാതന്ത്രം ലഭിച്ച്‌ അറുപതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞട്ടും ഈ ചെറുനഗരത്തിലെ ബ്രിട്ടീഷ്‌ സ്വാധീനം ശക്തമാണ്‌.

ദിഗ്‌ബോയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ദിഗ്‌ബോയ്‌ എണ്ണ ശുദ്ധീകരണ ശാലയാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണമെങ്കിലും മറ്റ്‌ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്‌. ഡിഗ്‌ബോയില്‍ ഇംഗ്ലീഷുകാര്‍ തുടങ്ങിയ 18-ഹോള്‍ ഗോള്‍ഫ്‌ കോഴ്‌സ്‌ അപ്പര്‍ ആസ്സാമിലെ ഏറ്റവും നല്ല ഗോള്‍ഫ്‌ കോഴ്‌സായിട്ടാണ്‌ ഇപ്പോഴും കണക്കാക്കുന്നത്‌. സെയ്‌ക്‌ഹൊവ ദേശീയോദ്യാനം, റിഡ്‌ജ്‌ പോയിന്റ്‌, യുദ്ധസ്‌മശാനം എന്നിവയാണ്‌ മറ്റ്‌ ആകര്‍ഷണങ്ങള്‍.

ദിഗ്‌ബോയ്‌ പ്രശസ്തമാക്കുന്നത്

ദിഗ്‌ബോയ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദിഗ്‌ബോയ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ദിഗ്‌ബോയ്‌

  • റോഡ് മാര്‍ഗം
    ദിഗ്‌ബോയിലൂടെ കടന്നു പോകുന്ന ദേശീയപാത 38 നഗരത്തെ ആസ്സാമിലെ മറ്റ്‌ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ഡിഗ്‌ബോയിലേക്കുള്ള റോഡ്‌ വളരെ നല്ലതാണ്‌. യാത്ര ചെലവ്‌ അധികം ഇല്ലാത്ത എസി, എസി ഇതര ബസുകള്‍ ഇവിടെ സര്‍വീസ്‌ നടത്തന്നുണ്ട്‌. ടൂറിസ്റ്റ്‌ കാറുകളും ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നാല്‍പ്പത്‌ കിലോമീറ്റര്‍ ദൂരത്തിലുള്ള ടിന്‍സുകിയ റെയില്‍വെസ്റ്റേഷനാണ്‌ ദിഗ്‌ബോയിക്ക്‌ സമീപമുള്ള റെയില്‍വെസ്റ്റേഷന്‍. ഇവിടെ നിന്നും ഗുവാഹത്തിക്ക്‌ ദിവസേന ട്രയിനുകള്‍ ഉണ്ട്‌. ഡിബ്രുഹട്ടിലേക്ക്‌ പോകുന്ന ബ്രഹ്മപുത്ര മെയിലും രാജധാനി എക്‌സ്‌പ്രസ്സും ഇവിടെ നിര്‍ത്തും. റെയില്‍വെസ്റ്റേഷനില്‍ നിന്നും ഡിഗ്‌ബോയിലെത്താന്‍ ടാക്‌സി ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ദിഗ്‌ബോയില്‍ നിന്നും 80 കിലോ മീറ്റര്‍ അകലെയുള്ള ദിബ്രുഗഡ്‌ വിമാനത്താവളമാണ്‌ സമീപത്തുള്ള വിമാനത്താവളം . മോഹന്‍ബാരി എയര്‍പോര്‍ട്ടെന്നും അറിയപ്പെടുന്ന ഈ വിമാനത്താവളത്തിലേയ്‌ക്ക്‌ ഗുവാഹത്തി, കൊല്‍ക്കത്ത, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ എത്തുന്നുണ്ട്‌. വിമാനത്താവളത്തിലേയ്‌ക്കെത്താന്‍ ടൂറിസ്റ്റ്‌ ടാക്‌സികള്‍ ലഭിക്കും
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat

Near by City