നാല്‍പ്പത് കിലോമീറ്റര്‍ ദൂരത്തിലുള്ള ടിന്‍സുകിയ റെയില്‍വെസ്റ്റേഷനാണ് ദിഗ്‌ബോയിക്ക് സമീപമുള്ള റെയില്‍വെസ്റ്റേഷന്‍. ഇവിടെ നിന്നും ഗുവാഹത്തിക്ക് ദിവസേന ട്രയിനുകള്‍ ഉണ്ട്. ഡിബ്രുഹട്ടിലേക്ക് പോകുന്ന ബ്രഹ്മപുത്ര മെയിലും രാജധാനി എക്‌സ്‌പ്രസ്സും ഇവിടെ നിര്‍ത്തും. റെയില്‍വെസ്റ്റേഷനില്‍ നിന്നും ഡിഗ്‌ബോയിലെത്താന്‍ ടാക്‌സി ലഭിക്കും.
റെയില്‍വേ സ്റ്റേഷന് ദിഗ്‌ബോയ്