Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിമാപൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദിമാപൂരില്‍ കൂടി രണ്ട്‌ ദേശീയ പാതകള്‍ കടന്നു പോകുന്നുണ്ട്‌. എന്‍എച്ച്‌ 39 കൊഹിമ, ഇംഫാല്‍,ദിമാപൂര്‍ എന്നിവയെ രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. എന്‍എച്ച്‌ 36 ആസ്സാമിലെ നാഗോണുമായി ദിമാപൂരിനെ ബന്ധിപ്പിക്കുന്നു. സ്ഥിരമായി സര്‍ക്കാര്‍ ബസുകള്‍ ഇത്‌ വഴി സര്‍വീസ്‌ നടത്തുന്നുണ്ട്‌.