ദൊഡ്ഡമക്കലിയില്‍നിന്നും ഭീമേശ്വരിയിലേക്ക് ആറ് കിലോമീറ്റര്‍ ദൂരമാമുള്ളത്. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് സമീപത്തെ വിമാനത്താവളം. പ്രധാന രാജ്യങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് വിമാനസര്‍വ്വീസുകളുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ബാഗ്ലൂരിലേക്ക് വിമാനയാത്രാ സൗകര്യമുണ്ട്.