Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദൊഡ്ഡമക്കലി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദൊഡ്ഡമക്കലിയില്‍നിന്നും ഭീമേശ്വരിയിലേക്ക് ആറ് കിലോമീറ്റര്‍ ദൂരമുണ്ട്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ നിരവധി ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. സമീപസ്ഥലങ്ങളില്‍ യാത്രചെയ്യുന്നതിനായി സ്വകാര്യവാഹനങ്ങള്‍, കാബ്‌സ് തുടങ്ങിയവ ലഭിക്കും.