ഷെയ്ക്ക് ഉല്‍ അലാം എന്നും അറിയപ്പെടുന്ന ശ്രീനഗര്‍ എയര്‍പോര്‍ട്ടാണ് ദ്രാസിനടുത്തുള്ള എയര്‍പോര്‍ട്ട്. ഇവിടേക്ക് ദ്രാസില്‍ നിന്ന് 157 കിലോമീറ്റര്‍ ദൂരമുണ്ട്. രാജ്യത്തെ മറ്റ് പ്രധാന എയര്‍പോര്‍ട്ടുകളായ ന്യൂഡല്‍ഹി, മുംബൈ, ജമ്മു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് വിമാനം ലഭിക്കും. എയര്‍പോര്‍ട്ടില്‍ നിന്ന് ബസിലോ, ടാക്സിയിലോ ദ്രാസിലേക്കെത്താം.