സങ്കൂ - സുന്ദരഭൂമി
ജമ്മുകാശ്മീരിലെ കാര്‍ഗിലില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് സങ്കൂ. പ്രകൃതി മനോഹരമായ ഈ സ്ഥലം പ്രശസ്തമായ ഒരു......
പാട്നിടോപ്പ് - ശാന്തം, പ്രശാന്തം
ജമ്മു കാശ്മീരിലെ ഉദംപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹില്‍ റിസോര്‍ട്ടാണ് പാട്നിടോപ്പ്. ഈ സ്ഥലം രാജകുമാരിയുടെ തടാകം എന്നര്‍ഥം വരുന്ന പതാന്‍......
അനന്ത് നാഗ് - കാശ്മീന്റെ വാണിജ്യ നഗരം
കാശ്മീര്‍ താഴ്വരയുടെ തെക്ക് പടിഞ്ഞാറായി വാണിജ്യ നഗരമായ അനന്ത് നാഗ് സ്ഥിതി ചെയ്യുന്നു. ജമ്മു കാശ്മീരിന്റെ വ്യാവസായിക തലസ്ഥാനം കൂടിയാണിത്. ബി സി 5000 ത്തോട് കൂടിയാണ്......
നുബ്രാവാലി - ലഡാക്കിന്റെ പൂന്തോട്ടം
ലഡാക്കിന്‍െറ പൂന്തോപ്പ് എന്നാണ് സമുദ്ര നിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നുബ്രാവാലി അറിയപ്പെടുന്നത്. ഏഴാം നൂറ്റാണ്ട് വരെ നീളുന്ന നീളുന്ന......
ലേ - ലാമമാരുടെ കേന്ദ്രം
കാരക്കോറം ഹിമാലയന്‍ മേഖലകളുടെ മധ്യത്തിലായി ഇന്‍ഡസ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ലേ. ഇവിടത്തെ സുന്ദരമായ കാലാവസ്ഥ വിദൂരപ്രദേശത്ത് നിന്ന് പോലുമുള്ള സഞ്ചാരികളെ......
ബാരാമുള്ള - യുദ്ധങ്ങളില്‍ നശിക്കാത്ത ഭംഗി
യുദ്ധക്കഥകള്‍ക്ക് പ്രശസ്തമായ ബാരാമുള്ള ജമ്മു കാശ്മീരിലെ 22 ജില്ലകളില്‍ ഒന്നാണ്. ഇത് പിന്നീട് വീണ്ടും എട്ട് മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. 4190 ചതുരശ്ര കിലോമീറ്ററാണ്......
പുല്‍വാമ - വിശ്വാസമാണ് സൌന്ദര്യം
ജമ്മു കാശ്മീരിലെ മനോഹരമായ ജില്ലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പുല്‍വാമ. കാശ്മീരിന്റെ അരിപ്പാത്രം എന്നൊരു വിളിപ്പേരും പുല്‍വാമയ്ക്കുണ്ട്. 323 ഗ്രാമങ്ങളുണ്ട്......
റജൗറി - കശ്മീരിന്‍െറ തീര്‍ഥാടന കേന്ദ്രം
മനോഹരകാഴ്ചകളാല്‍ സമ്പന്നമായ റജൗറി ജില്ല 1968ലാണ് രൂപവത്കരിച്ചത്. അതുവരെ പൂഞ്ച് ജില്ലയുടെ ഭാഗമായ ഈ നാടിന് നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്രമാണ് സഞ്ചാരികളോട് പറയാന്‍......
ദോഡ - പ്രകൃതിയുടെ മടിത്തട്ട്
ജമ്മു കാശ്മീരിലെ ദോഡ ജില്ലയുടെ ആസ്ഥാനമാണ് ദോഡ നഗരം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1107 മീറ്റര്‍ ഉയരത്തിലാണ് ഇത്. ഉധംപൂര്‍ ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം 1948......
കാര്‍ഗില്‍ - കോട്ടകളുടെ മധ്യത്തില്‍
കാശ്മീര്‍ താഴ്വരയുടെ സുഗന്ധകാറ്റേറ്റ്, മലമുകളിലൂടെ നനുത്ത പഞ്ഞിക്കെട്ട് പോലെ ഒലിച്ചിറങ്ങുന്ന മഞ്ഞുമൂടിയ അരുവികളെ തലോടി ധീരയോദ്ധാവിനെ പോലെ തലയുയര്‍ത്തി......
ഗുല്‍മാര്‍ഗ് - എല്ലാം തികഞ്ഞ സ്ഥലം
ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗ് സമുദ്രനിരപ്പില്‍ നിന്ന് 2730 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1927 ല്‍......
ബഡ്ഗാം - നശിക്കപ്പെടാത്ത സൌന്ദര്യം
ജമ്മു കാശ്മീരിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലയാണ് ബഡ്ഗാം എന്ന് വേണമെങ്കില്‍ പറയാം. ശ്രീനഗറിന്റെ ഭാഗമായിരുന്ന ബഡ്ഗാം 1979 ലാണ് പ്രത്യേക ജില്ലയായി മാറിയത്. 5281......
അല്‍ചി - ശാന്തി തേടി ഒരു യാത്ര
ലഡാക്കിലെ ലെഹ് ജില്ലയിലാണ് അല്‍ചി എന്ന പ്രശസ്തമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഹിമാലയന്‍ നിരകളുടെ കേന്ദ്രഭാഗത്തായി, ഇന്ധുസ് നദിയുടെ തീരത്തോട് ചേര്‍ന്നുകിടക്കുന്ന......
സോനാമാര്‍ഗ് - തൂവെള്ള മലനിരകള്‍
മഞ്ഞുമലകള്‍ അതിരിടുന്ന ജമ്മുകശ്മീരിലെ മനോഹരമായ ഹില്‍സ്റ്റേഷനാണ് സോനാമാര്‍ഗ്. പ്രശസ്തമായ സോജിലാപാസിലേക്കുള്ള വഴിമധ്യേയാണ് സോനാമാര്‍ഗ് നഗരം സ്ഥിതി ചെയ്യുന്നത്.......
അവന്തിപൂര്‍ - പവിത്രമായ ഭൂമി
ജമ്മു കാശ്മീരിലെ പ്രമുഖമായ വിനോദസഞ്ചാരകേന്ദ്രമാണ് അവന്തിപൂര്‍. രണ്ടു പ്രശസ്ത അമ്പലങ്ങളാണ് ഇവിടെയുള്ളത്. ശിവ-ആവന്തീശ്വര, ആവന്തിസ്വാമി-വിഷ്ണു എന്നീപേരുകളിലാണ് ഇവ......
പൂഞ്ച് - ചരിത്രവും മിത്തും ഇഴചേരുമ്പോള്‍
മിനി കാശ്മീര്‍ എന്ന് വിളിപ്പേരുള്ള ഒരു ഉള്‍നാടന്‍ അതിര്‍ത്തി ജില്ലയാണ് പൂഞ്ച്. പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട പൂഞ്ചിന്റെ മൂന്നുഭാഗത്തുംലൈന്‍ ഓഫ്......
ശ്രീനഗര്‍ - ഭൂമിയിലെ സ്വര്‍ഗം
ശ്രീനഗര്‍ സന്ദര്‍ശിക്കുന്നവരെല്ലാം ഒരു പോലെ പറയുന്നു ഒന്നുണ്ട്- ``ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇതാണ് ''. കാശ്മീര്‍......
ഹെമിസ് - കാലത്തിന്റെ ചുവരെഴുത്തുകള്‍
ജമ്മുകാശ്മീരിലെ ലേഹില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായി കിടക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ഹെമിസ്. പ്രകൃതിയുടെ മടിത്തട്ടില്‍ അല്പസമയം......